മുംബൈ: മഹാരാഷ്ട്രയിൽ പോലീസുകാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷം .ഞായറാഴ്ച 63 പോലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിക്കുകയും ചെയ്തു.സംസ്ഥാനത്ത് ഇതുവരെ 127 പോലീസുകാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 1,333പോലീസുകാർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്.
മഹാരാഷ്ട്രയിൽ 41,327 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. 29 പേർ മരിക്കുകയും ചെയ്തു. 2,65,346 പേർ ചികിത്സയിൽ കഴിയുന്നു.