തിരുവനന്തപുരം: കോവളത്ത് കാൽതെറ്റി കുളത്തിലേക്ക് വീണ യുവാവ് മരിച്ചു. കോവളം സ്വദേശി അഭിരാജാണ് മരിച്ചത്.
സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെയായിരുന്നു അപകടം. അഭിരാജിനെ ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
















