Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

സൈ​ന്യ​ത്തി​ന്​ പ്ര​ത്യേ​ക അ​ധി​കാ​രം ന​ൽ​കു​ന്ന അ​ഫ്​​സ്പ നി​യ​മം ആ​റു​മാ​സം കൂ​ടി നീ​ട്ടാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്​ നാ​ഗാ സം​ഘ​ട​ന​ക​ൾ

Web Desk by Web Desk
Dec 30, 2021, 11:20 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊ​ഹി​മ: സൈ​ന്യ​ത്തി​ന്​ പ്ര​ത്യേ​ക അ​ധി​കാ​രം ന​ൽ​കു​ന്ന അ​ഫ്​​സ്പ നി​യ​മം ആ​റു​മാ​സം കൂ​ടി നീ​ട്ടാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്​ നാ​ഗാ സം​ഘ​ട​ന​ക​ൾ. കേ​ന്ദ്ര നീ​ക്കം അ​സ്വീ​കാ​ര്യ​മാ​ണെ​ന്നും നാ​ഗ​ക​ളു​ടെ വ​രും ത​ല​മു​റ​ക​ളെ​പ്പോ​ലും അ​ടി​ച്ച​മ​ർ​ത്താ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും സം​ഘ​ട​ന​ക​ൾ വ്യ​ക്ത​മാ​ക്കി.

നാ​ഗാ​ജ​ന​ത​യു​ടെ ആ​വ​ശ്യ​ങ്ങ​ളെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ഫ്​​സ്പ നി​യ​മം പി​ൻ​വ​ലി​പ്പി​ക്കാ​ൻ ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്നും നാ​ഗാ ഗോ​ത്ര​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ നാ​ഗാ ഹോ​ഹോ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഏ​ലു എ​ൻ​ഡാ​ങ്​ തു​റ​ന്ന​ടി​ച്ചു. നി​ര​പ​രാ​ധി​ക​ളെ വെ​ടി​വെ​ക്കാ​നും കൊ​ല്ലാ​നും സൈ​ന്യ​ത്തി​ന്​ അ​വ​കാ​ശ​മു​ണ്ടാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം മേ​ഖ​ല​യി​ൽ സ​മാ​ധാ​നം ഉ​ണ്ടാ​കി​ല്ല. സാ​ധാ​ര​ണ​ക്കാ​രോ നാ​ഗാ സം​ഘ​ട​ന​ക​ളോ അ​ല്ല, സൈ​ന്യ​മാ​ണ്​ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ഇ​ല്ലാ​താ​ക്കാ​നാ​ണ്​ സൈ​ന്യം ഈ​മാ​സം ആ​ദ്യം മോ​ൺ ജി​ല്ല​യി​ൽ ഗ്രാ​മീ​ണ​രെ വെ​ടി​വെ​ച്ചു​കൊ​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

നാ​ഗാ ജ​ന​ത​യെ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​ന്​ തു​ല്യ​മാ​ണ്​ കേ​ന്ദ്ര ന​ട​പ​ടി​യെ​ന്ന്​ നാ​ഗാ മ​ദേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഉ​പ​ദേ​ശ​ക റോ​സ്​​മേ​രി സു​വി​ച്ചു പ​റ​ഞ്ഞു. ഈ ​അ​പ​മാ​ന​ത്തി​ൽ ഞ​ങ്ങ​ൾ ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. പ്ര​ത്യേ​കി​ച്ച്​ ത​ല​മു​റ​ക​ളാ​യി അ​ഫ്​​സ്പ​യു​ടെ വേ​ദ​ന സ​ഹി​ക്കു​ന്ന അ​മ്മ​മാ​രും വ​നി​ത​ക​ളും. കേ​ന്ദ്ര സ​ർ​ക്കാ​റു​മാ​യു​ള്ള സ​മീ​പ​ന​ത്തി​ൽ ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ൾ നാ​ഗാ​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട ഘ​ട്ട​മാ​ണി​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഫ്​​സ്പ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ വ​ന​രോ​ദ​ന​മാ​യെ​ന്ന്​ ഗ്ലോ​ബ​ൽ നാ​ഗാ ഫോ​റം ക​ൺ​വീ​ന​ർ ചു​ബ ഒ​സ്കും പ​റ​ഞ്ഞു.

ReadAlso:

ഒറ്റ പേരില്‍ 11 വോട്ടര്‍മാര്‍; യുപി എസ്ഐആറില്‍ വീണ്ടും പിഴവ്, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

‘ട്രേഡ് സീക്രട്ട്’; SIR സോഫ്റ്റ്‌വെയര്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പദ്മശ്രീ ഷെഫ് ദാമു അന്തരിച്ചു, ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ തയ്യാറാക്കിയ പാചക വിദഗ്ധൻ

‘മൻ കീ ബാത്ത് തീർത്ഥയാത്ര പോലെ’; പ്രധാനമന്ത്രി നരേന്ദ്ര മോദി, റേഡിയോ പരിപാടി 12 വർഷം പൂർത്തിയാക്കി

നരേന്ദ്ര മോദി ഇന്ന് വാരാണസിയിലും ഭുവനേശ്വറിലും സന്ദർശനം നടത്തും

Latest News

ഇരട്ടന്യൂനമര്‍ദത്തിന്റെ സ്വാധീനം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരും; പാലക്കാട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നല്‍കുന്ന ധനസഹായം വര്‍ധിപ്പിച്ചു

ചെർപ്പുളശ്ശേരി. ഡോക്ടർ മുരളി മോഹൻ എഴുതിയ  ചെറുകഥാസമാഹാരം കിട്ടുണ്ണി സർക്കസ് പ്രകാശനം ചെയ്തു. 

എംഎല്‍എമാരും ഭാരവാഹികളും ഡിസിസി യോഗത്തിനെത്തിയില്ല; പൊട്ടിത്തെറിച്ച് ദീപാദാസ് മുന്‍ഷി

ഇ പിയുടെ അനന്തരവന്റെ കലഹം 2.O; ‘ഇന്ദിരയുടെ നിക്ഷേപം റിട്ടയര്‍മെന്റ് ആനുകൂല്യം ഉപയോഗിച്ചോ?’; ചോദ്യവുമായി ശ്യാംജിത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies