സിംഗപ്പൂര്‍ : 2022 ഫെബ്രുവരി മുതല്‍ സിംഗപ്പൂരില്‍ കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധം. ഒമൈക്രോണ്‍ വേരിയന്റുമായി ഇടപെടുന്നതിനുള്ള രാജ്യത്തിന്റെ ക്രമീകരണങ്ങളുടെ ഭാഗമാണ് പുതിയ നടപടി.
അടുത്ത വര്‍ഷം ഫെബ്രുവരി 1 മുതല്‍ വര്‍ക്ക് പാസ്, ദീര്‍ഘകാല പാസുകള്‍, രാജ്യത്ത് സ്ഥിരതാമസത്തിനുള്ള പുതിയ അപേക്ഷകള്‍ അംഗീകരിക്കുന്നതിന് സിംഗപ്പൂര്‍ കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കി.
















