Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

വാഹനാപകടത്തിൽ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശിക്ക് ഒരു കോടി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതിയുടെ വിധി

Web Desk by Web Desk
Dec 26, 2021, 01:16 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശി അബ്ദുൽ റഹ്‌മാന്  506514 ദിർഹംസ് (1  കോടി 3  ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതിയുടെ വിധി. ഒരു വർഷത്തോളം  നടത്തിയ നിയമ യുദ്ധത്തിനൊടുവിലാണ് അബ്ദുൽ റഹ്‍മാന് അനുകൂലമായ കോടതി ഉത്തരവ് എത്തിയിരിക്കുന്നത്. 

2019  ഓഗസ്ററ് 22 ന് ഫുജൈറയിലെ  മസാഫിയിൽ  വെച്ച് അബ്ദുറഹ്മാൻ്റെ നിർത്തിയിട്ട വാഹനത്തിൽ ഇടിച്ച്  അപകടമുണ്ടാവുകയായിരുന്നു. അബ്ദുറഹ്മാൻ്റെ വാഹനവുമായി കൂട്ടിയിടിച്ച എതിർ വാഹനത്തിൻ്റെ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ്  അപകടമുണ്ടായതെന്ന് കോടതിക്ക് ബോധ്യപ്പെടുകയും തുടർന്ന് ട്രാഫിക്ക് ക്രിമിനൽ കോടതി ഡ്രൈവർക്ക് 3000 ദിർഹംസ് പിഴ വിധിച്ച് വിട്ടയക്കുകയും ചെയ്തു.

തുടർന്ന് വാഹനാപകടത്തിൽ ഗുരുതര പരിക്കുകളേറ്റ അബ്ദുൽ റഹ്‍മാന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി അദ്ദേഹത്തിൻ്റെ കുടുംബ സുഹൃത്ത് ഇസ്മായിലും  സുഹൃത്തുക്കളും  ചേർന്ന്  യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ  സലാം പാപ്പിനിശേരിയെ സമീപിക്കുകയായിരുന്നു. 

അദ്ദേഹത്തിൻ്റെ ഇടപെടലിലൂടെ ഇൻഷുറൻസ് അതോറിറ്റിക്ക് മുമ്പാകെ  മെഡിക്കൽ റിപ്പോർട്ടുകളും പോലീസ് റിപ്പോർട്ടുകളും സമർപ്പിച്ച് യുഎഇയിലെ പ്രമുഖ  ഇൻഷുറൻസ് കമ്പനിക്കെതിരെയും വാഹനത്തിൻ്റെ ഡ്രൈവർക്കെതിരെയും നഷ്ടപരിഹാരം ലഭിക്കുന്നതിനായുള്ള കേസ് രജിസ്റ്റർ ചെയ്തു. ആ കേസിൽ 500000 ദിർഹംസ് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഇൻഷുറൻസ് അതോറിറ്റി ആവശ്യപ്പെട്ടു. 

എന്നാൽ സമർപ്പിച്ച രേഖകൾ അനുസരിച്ച് അബ്ദുൽ റഹ്‍മാന് പറയത്തക്ക പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നും വിധിച്ച തുക അധികമാണെന്നും അതിൽ  നിന്നും കുറവ് വരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട്  ഇൻഷുറൻസ് കമ്പനി ദുബായ് കോടതിയിൽ സിവിൽ കേസ് നൽകി. കേസ് കോടതിയിൽ എത്തിയപ്പോൾ  മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പടെ ശക്തമായ രേഖകളുമായി  അബ്ദുറഹ്മാൻ്റെ അഭിഭാഷകൻ മറുപടി മെമ്മോറാണ്ടം സമർപ്പിച്ചു.  

അബ്ദുൾറഹ്മാൻ്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച രേഖകൾക്കും വാദങ്ങൾക്കും മുന്നിൽ പിടിച്ചു നിൽക്കാൻ ഇൻഷുറൻസ് കമ്പനിയുടെ പൊഴിവാദങ്ങൾക്ക് സാധിച്ചില്ല. തെറ്റ്  വാഹനത്തിൻ്റെ ഡ്രൈവറുടെ ഭാഗത്താണെന്നും മെഡിക്കൽ റിപ്പോർട് പ്രകാരം അബ്ദുറഹ്മാൻ സാരമായ പരിക്ക് തന്നെ പറ്റിയിട്ടുണ്ടെന്നും ആയതിനാൽ ഇൻഷുറൻസ് അതോറിറ്റി വിധിച്ച തുകതന്നെ നൽകണമെന്നും കോടതി കണ്ടെത്തി. 

പിന്നീട് ഇൻഷുറൻസ് കമ്പനി ഇതേ വാദവുമായി അപ്പീൽ കോടതിയിലും സുപ്രീം കോടതിയിലും പോയെങ്കിലും അബ്ദുറഹ്മാൻ്റെ അഭിഭാഷകൻ സമർപ്പിച്ച മതിയായ രേഖകകളടങ്ങുന്ന മറുപടി മെമ്മോറാണ്ടത്തിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. പരിക്കുകളും നഷ്ടപരിഹാരവും  വിലയിരുത്താൻ നിലവിൽ  സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് മാത്രം മതിയെന്ന് കണ്ടെത്തുകയും ഇൻഷുറൻസ് കമ്പനിയുടെ വാദം പൂർണ്ണമായും തള്ളുകയും ചെയ്തു.

ReadAlso:

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

യുഎഇ സാമ്പത്തിക മേഖലയിൽ വൻ കുതിപ്പ്

ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടു

ദുബായിലും അബുദാബിയിലും സ്ഫോടന ശബ്ദങ്ങൾ; ഇറാൻ ആക്രമണം തുടരുന്നു; പ്രതിരോധം തീർത്ത് യുഎഇ!

അബ്ദുറഹ്മാൻ്റെ അഭിഭാഷകൻ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിൻ്റെയും കോടതിയെ ബോധ്യപെടുത്തിയ പരിക്കുകളുടെയും  അടിസ്ഥാനത്തിൽ അബ്ദുറഹ്മാന് 506514  യുഎഇ ദിർഹം അതായത് 1  കോടി 3  ലക്ഷം ഇന്ത്യൻ രൂപയും അതിൻ്റെ 5 ശതമാനം നിയമപരമായ ഗുണവും നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടുകയായിരുന്നു. 
 

Latest News

‘പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ ദുർബലപ്പെടുത്തി’: ‘അമ്മ’യിൽ നിന്ന് രാജിവെച്ച് രേവതിയും പത്മപ്രിയയും | Actresses Revathi and Padmapriya resigned their primary membership of AMMA

അൻസിബയുടെ പരാതി; ലക്ഷ്മിപ്രിയക്ക് എതിരെ കേസെടുത്ത് പൊലീസ് | Ansiba’s complaint: Police register case against Lakshmipriya

മണിപ്പൂരിലെ ഉക്രൂലിൽ ഭീകരാക്രമണം: രണ്ട് സൈനികർക്ക് വീരമൃത്യു | 2 Assam Rifles soldiers killed in ambush by militants in Manipur

‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ

സ്പായിൽ എത്തി ഭീഷണിപെടുത്തിയെന്ന പരാതി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ | Notorious gangster Maradu Aneesh arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies