Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

വിചാരണം ഒട്ടും ഫാസ്റ്റ് ട്രാക്കല്ല; 417 പേർ നീതി കാത്ത് ഒരു വർഷത്തിലേറെയായി ജയിലിൽ

Web Desk by Web Desk
Dec 10, 2021, 11:33 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നീതിയായാലും ശിക്ഷയായാലും കൃത്യമായ സമയത്ത് അത് ലഭിക്കേണ്ടത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയുടെ കൂടി ഭാഗമാണ്. വിചാരണകൾ അനന്തമായി നീളുന്നത് പരാതിക്കാരന്റെയും പ്രതിയുടെയും നീതി തടയൽ കൂടിയാണ്. ഇവ പലപ്പോഴും മനുഷ്യാവകാശ ലംഘനം കൂടിയാണ്. ഇത്തരത്തിൽ വിചാരണ നീളുന്നതിനെ തുടർന്ന് സം​സ്​​ഥാ​ന​ത്തെ വി​വി​ധ ജ​യി​ലു​ക​ളി​ൽ 417 പേ​ർ ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ത​ട​വി​ൽ ക​ഴി​യു​ന്നു എന്നാണ് കണക്കുകൾ.

അഞ്ച് വർഷത്തിലേറെയായി വിചാരണ കാത്ത് കിടക്കുന്നവർ വരെ ഇവരുടെ കൂട്ടത്തിലുണ്ട്. വിചാരണ കാത്ത് കിടക്കുന്നവരിൽ 28 പേ​ർ യു.​എ.​പി.​എ കു​റ്റം ചു​മ​ത്ത​പ്പെ​ട്ട​വ​രാ​ണ്. അ​തീ​വ സു​ര​ക്ഷ ജ​യി​ലി​ൽ ക​ഴി​യു​ന്ന 29 പേ​രു​ണ്ട്. ത​ട​വു​കാ​രി​ൽ ഒ​മ്പ​ത്​ വനിതകളും ഉണ്ട്.

മനുഷ്യാവകാശങ്ങൾ ഏറെ ചർച്ചയാകുന്ന സംസ്ഥാനമായ കേരളത്തിലാണ് നാനൂറിലേറെ മനുഷ്യർ ഇത്തരത്തിൽ വിധികൾക്കും ജീവിതത്തിനും ഇടയിൽ  അനിശ്ചിതമായി നിൽക്കുന്നത്. കോടതി വ്യവഹാരങ്ങൾ കഴിഞ്ഞിട്ടില്ലാത്തതിനാൽ ഇക്കൂട്ടത്തിൽ നിരപരാധികൾ ആരൊക്കെ അപരാധികൾ ആരൊക്കെ എന്ന് പറയാനും ആകില്ല. വിചാരണ തടവുകാർ എല്ലാം തന്നെയാണ് അതാത് കേസുകളിലെ യഥാർത്ഥ പ്രതികൾ എന്ന് പറയാനാകില്ല.

ഏറ്റവും ഒടുവിലായി യു.​എ.​പി.​എ ചുമത്തപ്പെട്ട് ജയിലിൽ കിടന്നിരുന്ന അലൻ ശുഹൈബിനെയും താഹ ഫസലിനെയും കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടിരുന്നു. പക്ഷെ വിദ്യാർത്ഥികളായ ഇരുവരുടെയും ഒരുപാട് ദിനങ്ങളാണ് ഇരുട്ടറയിൽ കഴിയേണ്ടി വന്നത്. സംസ്ഥാനം മുഴുവൻ ശ്രദ്ധ നേടിയ ഒരു കേസായിട്ട് കൂടി വിചാരണക്ക് കാല താമസം നേരിടേണ്ടി വന്നു എന്ന് കൂടി ഓർക്കേണ്ടതുണ്ട്.

നിലവിൽ വിചാരണ കാത്ത് ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന 417 പേരുടെ കേസുകളെല്ലാം ജനശ്രദ്ധ നേടിയത് ആകണമെന്നില്ല. അതിനാൽ തന്നെ ഇവർക്ക് വേണ്ടി മനുഷ്യാവകാശ ശബ്ദങ്ങൾ ഉയരാനുള്ള സാധ്യതയും കുറവാകും. വിചാരണയുടെ കാല താമസം ഒഴിവാക്കാനും വേഗത്തിലാക്കാനുമായി സംസ്ഥാനത്ത് ഫാസ്റ്റ് ട്രാക്ക് കോടതികൾ ഉൾപ്പെടെ സ്ഥാപിച്ചെങ്കിലും അത് വിജയമായില്ലെന്ന് വേണം നിലവിലെ സാഹചര്യത്തിൽ മനസിലാക്കാൻ.

വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി കു​റ്റം ചെ​യ്​​തി​ട്ടി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി വെ​റു​തെ​വി​ട്ടാ​ൽ ഇ​ത്ര​യും​നാ​ൾ ത​ട​വ്​ ശി​ക്ഷ അ​നു​ഭ​വി​ച്ച​തിന്റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. മാത്രമല്ല ഇവർക്ക് സമൂഹത്തിൽ നിന്നും പരിചയക്കാരിൽ നിന്നുമുള്ള അവഗണനയും ഒറ്റപ്പെടുത്താലും നേരിടേണ്ടി വരും. ഏറെ നാളത്തെ ജയിൽവാസം ഇവരുടെ മാനസികാരോഗ്യത്തെയും ബാധിക്കാം. ഇതൊരു വലിയ സാമൂഹ്യ പ്രശ്‌നമാണ്. 

രാഷ്ട്രീയ പ്രവർത്തകരെയും മറ്റു പ്രമുഖരെയും വിചാരണക്ക് ശേഷം കുറ്റക്കാരല്ലെന്ന് കണ്ടെത്തിയാലോ ജാമ്യം ലഭിച്ചാലോ ഏറ്റെടുക്കാനും കൂടെ നിൽക്കാനും ആളുകൾ ഉണ്ടാകും. എന്നാൽ സാധാരണ മനുഷ്യരുടെ കാര്യം അതല്ല. അവർക്ക് പിന്നീടുള്ള ജീവിതം ഏറെ ദുഷ്കരമാകും.  

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

വി​ചാ​ര​ണ ത​ട​വു​കാ​ർ കൂ​ടു​ത​ൽ​കാ​ലം ജ​യി​ലി​ൽ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ജി​ല്ല ത​ല ക​മ്മി​റ്റി മൂ​ന്ന്​ മാ​സ​ത്തി​ലൊ​രി​ക്ക​ൽ കൂ​ടു​ക​യും കേ​സു​ക​ളു​ടെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ്​ സ​ർ​ക്കാ​ർ ഈ വിചാരണ നീണ്ടുപോകുന്നതിൽ നൽകുന്ന വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ഇ​തൊ​ന്നും പ്രാ​യോ​ഗി​ക​മാ​വു​ന്നി​ല്ലെ​ന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പ​ത്ത്​ വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ങ്കി​ൽ കേ​സ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി 90 ദി​വ​സ​ത്തി​നു​ള്ളി​ലും മ​റ്റ്​ കേ​സു​ക​ളി​ൽ 60 ദി​വ​സ​ത്തി​നു​ള്ളി​ലും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടാ​ൽ ജ​യി​ലു​ക​ളി​ൽ ക​ഴി​ഞ്ഞു​കൊ​ണ്ട്​ ത​ന്നെ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്​​ഥ. അ​ത്ത​ര​ത്തി​ലു​ള്ള കേ​സു​ക​ളി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന​വ​രാ​ണ്​ ഇ​പ്പോ​ൾ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.

കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​യാ​ൽ ജാ​മ്യം ല​ഭി​ക്കു​ക​യും ചെ​യ്യും. കേ​സു​ക​ളു​ടെ ന​ട​പ​ടി​ക​ൾ​ക്കാ​യി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ല​ക്ഷ്യ​പ്രാ​പ്​​തി​യി​ലെ​ത്തു​ന്നി​ല്ലെ​ന്ന്​ വി​ചാ​ര​ണ ത​ട​വു​കാ​രു​ടെ എ​ണ്ണം ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു.

നിലവിലെ 417 പേർ ഒരു വർഷത്തിന് മുകളിൽ ഉള്ളവരുടെ കണക്കുകളിൽ മാത്രം പെടുന്നവരാണ്. ഇതിന് താഴെ മാസങ്ങളായും തടവിൽ കഴിയുന്നവർ ഉണ്ട്. മാസങ്ങളായാലും വർഷങ്ങളായാലും ജയിലിൽ ഒരു ദിവസം പോലും കിടക്കുന്നത് സുഖകരമായ കാര്യമല്ല. കുറ്റവാളികളുടെ കാര്യത്തിൽ അവർ അർഹിക്കുന്നത് ആണെങ്കിൽ നിരപരാധികളുടെ കാര്യത്തിൽ ഈ കാലതാമസം നീതി ലംഘനവും മനുഷ്യാവകാശ ലംഘനവുമാണ്.

Latest News

തൃശൂർ വ്യാപാരിക്ക് 71 ലക്ഷം ‘തലവില’; അനധികൃത സ്വർണ്ണം ‘നിയമപരമാക്കി’ ഘാന: വൻ വ്യാപാരം ഇന്ത്യയിലേക്ക്!

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചു

അറ്റകുറ്റപ്പണി; നാളെ മുതൽ ഒരു മാസത്തേക്ക് ഇടുക്കി വൈദ്യുതിനിലയം അടച്ചിടും

മന്ത്രി ഗണേഷ് കുമാറിനെ പുകഴ്ത്തിയ തലച്ചിറ അസീസ് കേരള കോൺഗ്രസ് ബിയിലേക്ക്

ബത്തേരി ഹൈവേ കവർച്ച കേസിൽ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പൊലീസ് പിടികൂടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies