Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ചില രോഗാവസ്ഥയിലുള്ളവർ നെല്ലിക്ക കഴിക്കരുത്,ഫലം വിപരീതം

Web Desk by Web Desk
Dec 9, 2021, 05:11 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ ഗുണപ്രദമായ ഒന്നാണ് നെല്ലിക്ക. ആയുര്‍വേദത്തില്‍ ഇത് ഒരു അനുഗ്രഹമായി കണക്കാക്കപ്പെടുന്നു.വിറ്റാമിന്‍ സി, പോളിഫെനോള്‍സ്, ഇരുമ്ബ്, വിറ്റാമിന്‍ ബി കോംപ്ലക്‌സ്, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ നെല്ലിക്കയില്‍ കാണപ്പെടുന്നു. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും അതുപോലെ ചര്‍മ്മത്തിനും കണ്ണുകള്‍ക്കും മുടിക്കും വളരെ പ്രയോജനകരമാവുകയും ചെയ്യുന്നു.

പാചക ആവശ്യങ്ങള്‍ക്കും ഔഷധ ഉപയോഗത്തിനും വിവിധ രൂപങ്ങളില്‍ നെല്ലിക്ക വ്യാപകമായി ഉപയോഗിക്കുന്നു. നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെങ്കിലും, അത് എല്ലാവര്‍ക്കും സുരക്ഷിതമായിരിക്കണമെന്നില്ല. എല്ലാത്തിനും ഗുണങ്ങള്‍ക്കൊപ്പം തന്നെ ചില ദോഷങ്ങളുമുണ്ട്. വൈദ്യോപദേശം കൂടാതെ ഒരിക്കലും നെല്ലിക്ക കഴിക്കാന്‍ പാടില്ലാത്ത ചില ആരോഗ്യ അവസ്ഥകളുണ്ട്.കരള്‍ രോഗികള്‍ പരിമിതമായ അളവില്‍ മാത്രം നെല്ലിക്ക കഴിക്കുക. അതും ഡോക്ടറുമായി ആലോചിച്ച ശേഷം മാത്രം. നെല്ലിക്കയും ഇഞ്ചിയും ചേര്‍ത്തുള്ള ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം. നെല്ലിക്ക അമിതമായി കഴിക്കുന്നത് കരള്‍ എന്‍സൈമുകളുടെ അളവ് വര്‍ദ്ധിപ്പിക്കും, ഇത് കരള്‍ രോഗികള്‍ക്ക് വളരെയേറെ ദോഷം ചെയ്യും.

അസിഡിറ്റിക്ക് കാരണമാകുന്ന ഒരു പോഷകമായ വിറ്റാമിന്‍ സി കൊണ്ട് സമ്ബന്നമാണ് നെല്ലിക്ക. നെല്ലിക്ക കഴിക്കുന്നത് നെഞ്ചെരിച്ചിലിന്റെ ആവൃത്തിയും തീവ്രതയും കുറയ്ക്കാന്‍ നല്ലതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു, എന്നാല്‍ ഹൈപ്പര്‍ അസിഡിറ്റി ഉള്ളവര്‍ക്ക് ഇത് രോഗലക്ഷണങ്ങള്‍ വഷളാക്കും. ഹൈപ്പര്‍ അസിഡിറ്റിയുടെ ചരിത്രമുള്ളവര്‍ ഒഴിഞ്ഞ വയറ്റില്‍ നെല്ലിക്ക കഴിക്കുന്നത് ആമാശയത്തിലെ ആവരണത്തെ പ്രകോപിപ്പിക്കുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യും.

നെല്ലിക്കയ്ക്ക് ആന്റി പ്ലേറ്റ്ലെറ്റ് ഗുണങ്ങളുണ്ട്. അതായത് രക്തം കട്ടപിടിക്കുന്നത് തടയാന്‍ കഴിയും. സാധാരണ ആളുകള്‍ക്ക് ഇത്, ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നതിന് നല്ലതാണ്. എന്നാല്‍, ഇതിനകം രക്തവുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉള്ളവര്‍ക്ക് നെല്ലിക്ക കഴിക്കുന്നത് അത്ര ഉചിതമല്ല. ഇതിന്റെ ആന്റി പ്ലേറ്റ്ലെറ്റ് ഗുണങ്ങള്‍ കാരണം, ഇതിന് നിങ്ങളുടെ രക്തം നേര്‍ത്തതാക്കാനും സാധാരണ രക്തം കട്ടപിടിക്കുന്നത് തടയാനും കഴിയും. ബ്ലീഡിംഗ് ഡിസോര്‍ഡര്‍ ഉള്ളവര്‍ പോലും, ഭക്ഷണത്തില്‍ നെല്ലിക്ക ഉള്‍പ്പെടുത്തുന്നതിന് മുമ്ബ് ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

സമീപഭാവിയില്‍ ശസ്ത്രക്രിയ ചെയ്യേണ്ടി വരുന്നവര്‍ തല്‍ക്കാലം നെല്ലിക്ക കഴിക്കുന്നത് ഒഴിവാക്കണം. ഈ ശൈത്യകാല ഫലം അധികമായി കഴിക്കുന്നത് രക്തസ്രാവത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.ഷെഡ്യൂള്‍ ചെയ്ത ശസ്ത്രക്രിയയ്ക്ക് 2 ആഴ്ച മുമ്ബെങ്കിലും നെല്ലിക്ക കഴിക്കുന്നത് നിര്‍ത്താന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.ആരോഗ്യപരമായ ഗുണങ്ങളുള്ള നിരവധി പോഷക സംയുക്തങ്ങളാല്‍ സമ്ബന്നമാണ് നെല്ലിക്ക. എന്നാല്‍, ഇത് അധികമായി കഴിക്കുന്നത് വയറിളക്കം, നിര്‍ജ്ജലീകരണം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം എന്നതാണ് മറ്റൊരു വസ്തുത. ഈ ലക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.നെല്ലിക്കയിലെ ചില സംയുക്തങ്ങളും നിര്‍ജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം. അതിനാല്‍, നെല്ലിക്ക കഴിച്ചതിനുശേഷം ധാരാളം വെള്ളം കുടിക്കാന്‍ നിങ്ങള്‍ മറക്കരുത്.

ReadAlso:

പഞ്ചകര്‍മ്മ ചികിത്സകളും ഔഷധക്കഞ്ഞിയും കുടിച്ച് കര്‍ക്കിടക ചികിത്സ ആസ്വദിക്കാം: SK ഹോസ്പിറ്റലിന്റെ പ്രത്യേക ഓഫറുകള്‍

എസ്.കെ. ഹോസ്പിറ്റല്‍ ഒരുക്കുന്ന ‘സ്തന കുറയ്ക്കല്‍ ക്യാമ്പ്’: വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധന പാഴാക്കരുത്

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

Latest News

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

വൃദ്ധയുടെ മൂക്കുത്തി മോഷ്ടിക്കാന്‍ ക്രൂര കൊലപാതകം

ഇറാനെതിരേ ശക്തമായ മിസൈല്‍ ആക്രമണം നടത്തി അമേരിക്ക

ഐസ്‌ക്രീം ചോദിച്ചിട്ട് കൊടുത്തില്ല: കൊല്ലത്ത് കല്യാണവീട്ടില്‍ കൂട്ടയടി

‘നവകേരള യാത്ര’ രക്ഷാ പ്രവര്‍ത്തനം: എ.ഡി.ജി.പി അജിത് കുമാര്‍ അകത്തോ പുറത്തോ ?; എസ്.ഐ.ടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies