Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

16ആം വയസ്സിൽ ബലാത്സംഗം ചെയ്തു; എൻ്റെ കുട്ടിക്കാലം നശിപ്പിച്ചു’; മറഡോണയ്‌ക്കെതിരെ ആരോപണവുമായി ക്യൂബന്‍ വനിത

Web Desk by Web Desk
Nov 23, 2021, 02:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഹവാന​: അന്തരിച്ച ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ക്യൂബൻ വനിത. തന്നെ മറഡോന 16ആം വയസ്സിൽ ബലാത്സംഗം ചെയ്തു എന്നാണ് 37കാരിയായ മേവിസ് അൽവാരസ് ആരോപിച്ചിരിക്കുന്നത്. തൻ്റെ ബാല്യം മറഡോണ കവർന്നെടുത്തു എന്നും മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചു എന്നും അവർ പറഞ്ഞു. 

40കാരനായിരിക്കേ ക്യൂബയിൽ ചികിത്സക്കായെത്തിയ മറഡോണ അന്ന്​ 16 വയസ്​ മാത്രം പ്രായമായിരുന്ന തന്നെ ബലാത്സംഗം ചെയ്​തതായി മാവിസ്​ ആൽവറസ്​ റെഗോ ബ്വേനസ്​ ഐറിസിൽ മാധ്യമങ്ങളോട്​ പറഞ്ഞു. 15, നാല്​ വയസ്​ പ്രായമായ കുഞ്ഞുങ്ങളുടെ മാതാവായ ആൽവറസ്​ റെഗോ മയാമിയിലാണ്​ താമസിക്കുന്നത്​. കഴിഞ്ഞ വർഷം ഹൃദയാഘാതം മൂലമാണ്​ ഫുട്​ബാൾ ഇതിഹാസം മരിച്ചത്​.

തന്‍റെ മകൾക്ക് 15 വയസ്​ തികഞ്ഞതിനാൽ പീഡനത്തെക്കുറിച്ച് തുറന്നുപറയാൻ തീരുമാനിച്ചതായി അവർ അവകാശപ്പെട്ടു. ഏകദേശം അതേ പ്രായത്തിലാണ് താൻ​ ജീവതത്തിലെ ഏറ്റവും ദുർഘടമായ കാലത്തിലൂടെ കടന്ന്​ പോയത്​ എന്നതിനാലാണത്. ‘എനിക്ക്​ അദ്ദേഹത്തെ ഇഷ്​ടമായിരുന്നു. അതേപോ​ലെ തന്നെ വെറുപ്പുമായിരുന്നു. ഞാൻ ആത്മഹത്യയെ കുറിച്ച്​ പോലും ചിന്തിച്ചിരുന്നു’- അവർ പറഞ്ഞു.

​മറഡോണയുമായി അഞ്ച്​ വർഷത്തോളം നീണ്ടുനിന്ന ബന്ധത്തിനിടെ തനിക്ക്​ കൊടിയ മർദനങ്ങളും പീഡനങ്ങളും ഏൽക്കേണ്ടി വന്നതായി അവർ കോടതിയിൽ തുറന്നു പറഞ്ഞു. അന്ന്​ മറഡോണയുടെ കൂടെയുണ്ടായിരുന്ന നാലുപേർക്കെതിരെ മനുഷ്യക്കടത്ത്​ അടക്കമുള്ള ഗുരുതരമായ​ കുറ്റങ്ങൾ ചുമത്തിയാണ്​ കേസ്​ കൊടുത്തിരിക്കുന്നത്​​.

2001ൽ തന്‍റെ സമ്മതമില്ലാതെ ബ്വേനസ്​ ഐറിസിലെ ഹോട്ടൽ മുറിയിൽ ദിവസങ്ങളോളം പാർപ്പിച്ചതായും നിർബന്ധിപ്പിച്ച്​ സ്​തന വളർച്ചക്കുള്ള ശസ്​ത്രക്രിയക്ക്​ വിധേയമാക്കിയതായും ആരോപണമുണ്ട്​. ഹവാനയിലെ വീട്ടിൽ വെച്ച്​ ഒരിക്കൽ മറഡോണ ബലാത്സംഗം ചെയ്​തുവെന്ന്​ വെളിപ്പെടുത്തിയ അവർ മറഡോണ മറ്റ് പല ക്രൂരകൃത്യങ്ങൾ വിധേയമാക്കിയതായും പറയുന്നു.

പരാതിപ്പെട്ടില്ലെങ്കിലും അർജന്‍റീന എൻജിഒ നൽകിയ പാരാതിയിൽ സാക്ഷി പറയാൻ എത്തിയതായിരുന്നു ആൽവറസ്​ റെഗോ. അമേരിക്കൻ മാധ്യമങ്ങളിൽ റെഗോ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്​ഥാനത്തിലാണ്​ ‘ഫൗണ്ടേഷൻ ഓഫ്​ പീസ്​’ എന്ന സംഘടന കേസ്​ കൊടുത്തത്​.

മനുഷ്യക്കടത്ത്, സ്വാതന്ത്ര്യം ഹനിക്കൽ, നിർബന്ധിത അടിമത്തം, ആക്രമണം, എന്നിവയുമായി ബന്ധപ്പെട്ടതാണ് പരാതി. നവംബർ 25 ന് അദ്ദേഹത്തിന്‍റെ ചരമ വാർഷികത്തോടനുബന്ധിച്ച് മറഡോണയെക്കുറിച്ചുള്ള ഒരു ടിവി സീരീസ്​ പുറത്തുവന്ന സാഹചര്യത്തിലാണ്​ ഇത്രയും വർഷത്തെ നിശബ്ദതക്ക്​ ശേഷം സംസാരിക്കുന്നതെന്ന് ആൽവറസ്​ റെഗോ പറഞ്ഞതായി ‘ദ സൺ’ റിപ്പോർട്ട്​ ചെയ്​തു.

ReadAlso:

ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ മലയാളി നാവികനെ കാണാതായിട്ട് പത്താം നാള്‍ | Malayali sailor went missing in Indonesian waters

‘അടിസ്ഥാനരഹിതം’; യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍ | Iran rejects UAE claim of missile launch

മിസൈൽ ആക്രമണം; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കും: ഡോണൾഡ് ട്രംപ്

കൊല്ലാം പക്ഷെ, നശിപ്പിക്കാനാവില്ല: ഗാസയില്‍ ആളുകളെ തിരഞ്ഞുപിടിച്ച് കൊല്ലുക; ഓരോ രാത്രികളിലും 30 മുതല്‍ 40 വരെ ആളുകളെ വധിക്കണം; വിവാദ പ്രസ്താവനയുമായി ഇസ്രയേലി മന്ത്രി

‘ഞാൻ എന്‍റെ ലക്ഷ്യം നേടി. എനിക്ക് എന്താണ് സംഭവിച്ചതെന്ന് പറയുക, മറ്റുള്ളവർക്ക് ഇത്തരം ദുരനുഭവം ഉണ്ടാകുന്നത്​ തടയുക. അല്ലെങ്കിൽ കുറഞ്ഞത് മറ്റ് പെൺകുട്ടികൾക്ക് സംസാരിക്കാനുള്ള ശക്തിയും ധൈര്യവും നൽകുക’-ആൽവറസ്​ റെഗോ പറഞ്ഞു. മറഡോണയുടെ ജോലിക്കാരായിരുന്ന അഞ്ചുപേർ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്​. ഒരാൾ സംഘടനക്കെതിരെ പരാതി നൽകി. മറഡോണയും ആൽവറസ്​ റെഗോയും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളുണ്ട്​. ക്യൂബൻ നേതാവായിരുന്ന ഫിഡൽ കാസ്​ട്രോയോടൊപ്പമുള്ള ചിത്രവും അതിൽ ഉൾപ്പെടും.

 

Latest News

മെസിയുടെ പേരിലെ തട്ടിപ്പ്; GST കമ്മീഷണർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി SAT

സ്കൂൾ കലോത്സവത്തിലെ വിധിനിർണയത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാൻ നിർണായക നിർദേശവുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികൾക്കെതിരായ ജാഗ്രത കൈവെടിയരുത്: ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍

നെഹ്രു ട്രോഫി വള്ളം കളി: ആലപ്പുഴയിൽ ബുധനാഴ്ച പ്രാദേശിക അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies