Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Saudi Arabia

അരാംകോ റിഫൈനറികള്‍ക്ക് നേരെ ഹൂത്തി ഡ്രോണ്‍ ആക്രമണം

Web Desk by Web Desk
Nov 22, 2021, 03:51 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

റിയാദ്: യെമനിലെ പോരാട്ടം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സൗദി അറേബ്യക്ക് മറുപടി നല്‍കി ഹൂത്തികള്‍. സൗദിയിലെ വിവിധ നഗരങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഹൂത്തികള്‍ വ്യക്തമാക്കി.

എന്നാല്‍ സൗദി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഹൂത്തികള്‍ക്കെതിരെ അറബ് സഖ്യം നടത്തിയ വ്യാപക ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഹൂത്തികള്‍ തിരിച്ചടിച്ചത്.സൗറി അരാംകോ കേന്ദ്രങ്ങള്‍ക്കെതിരെ അടക്കം തിരിച്ചടിച്ചുവെന്നാണ് ഹൂത്തികള്‍ അവകാശപ്പെടുന്നത്. അതേസമയം യെമനിലെ പോരാട്ടം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് സൗദി.

14 ഡ്രോണുകള്‍ ചേര്‍ന്നാണ് സൗദിയിലെ വിവിധ നഗരങ്ങളില്‍ ആക്രമണം നടത്തിയത്. ജിദ്ദയിലെ അരാംകോ റിഫൈനറികളിലും ആക്രമണം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. യെമനില്‍ സൈനിക ഓപ്പറേഷന്റെ ഭാഗമായി സൗദി നടത്തിയ ആക്രമണമാണ് ഹൂത്തികളെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. ഹൂത്തി സൈനിക വക്താവ് യഹ്യ സാരീ ടിവിയില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയാണ് ഇക്കാര്യം അറിയിച്ചത്. അരാംകോ റിഫൈനറികള്‍ക്ക് പുറമേ റിയാദ്, ജിദ്ദ, അഭ, ജിസാന്‍, നജ്രാന്‍ തുടങ്ങിയ നഗരങ്ങളെയും ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് യഹ്യ പറഞ്ഞു.

യെമനില്‍ സൗദിയും അറബ് സഖ്യവും നടത്തുന്ന കുറ്റകൃത്യങ്ങളുടെയും ഭീകരവാദ പ്രവര്‍ത്തനത്തിന്റെയും മറുപടിയാണ് ഈ ആക്രമണങ്ങളെന്ന് യഹ്യ സാരീ പറഞ്ഞു. എന്നാല്‍ അവകാശവാദങ്ങളില്‍ പിഴവുകളും ഉണ്ട്. ജിദ്ദ വിമാനത്താവളത്തിന്റെ തെറ്റായ സ്ഥലമാണ് യഹ്യ പരാമര്‍ശിച്ചത്. സൗദിയോ അറബ് സഖ്യമോ ഡ്രോണ്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ചിട്ടില്ല. യെമനില്‍ സൗദി നടത്തിയ ആക്രമണത്തില്‍ ആയുധങ്ങളുടെ ഡിപ്പോ, എയര്‍ ഡിഫന്‍സ് സിസ്റ്റം, ഡ്രോണ്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം എന്നിവ തകര്‍ത്തെന്ന് സഖ്യം അവകാശപ്പെട്ടു. തലസ്ഥാന നഗരിയായ സനായിലും ഷാദ, മാരിബ് പ്രവിശ്യകളിലുമാണ് ആക്രമണം നടത്തിയത്.

അതേസമയം ഹൂത്തികള്‍ ഇടയ്ക്കിടെ സൗദി മേഖലകളില്‍ റോക്കറ്റ്-ഡ്രോണ്‍ ആക്രമണം നടത്തിയതായി അവകാശപ്പെടാറുണ്ട്. സൗദിക്ക് യെമനിലെ പോരാട്ടത്തില്‍ തുടരാന്‍ വലിയ താല്‍പര്യമില്ല. പകരം സ്വന്തം അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനാണ് സൗദി താല്‍പര്യപ്പെടുന്നത്. തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നുവെന്ന് ഹൂത്തികള്‍ അവകാശപ്പെടുന്നത് സൗദിയെ ആശങ്കപ്പെടുത്തുന്നുണ്ട്.ജനവാസ മേഖലയില്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നതും, സൗദിയുടെ വികസന കേന്ദ്രങ്ങളെ തകര്‍ക്കുന്നതും അവരെ ചൊടിപ്പിച്ചിട്ടുണ്ട്. നോക്കിയിരിക്കില്ലെന്നാണ് മുന്നറിയിപ്പ്. കൂടുതല്‍ ആക്രമണങ്ങളും ഹൂത്തികള്‍ക്കെതിരെ വന്നേക്കാം. അതേസമയം ലോകത്തെ തന്നെ ഏറ്റവും രൂക്ഷമായ മാനുഷിക പ്രതിസന്ധിയാണ് യെമന്‍ നേരിടുന്നത്. 2014 മുതല്‍ അക്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്.

ReadAlso:

സൗദിയിലെ പ്രധാന എണ്ണ പൈപ്പ് ലൈനിൽ ആക്രമണം; തന്ത്രപ്രധാനമായ പെരിം ദ്വീപ് ഹൂതികൾ പിടിച്ചു

സൗദിയിൽ എണ്ണ പൈപ്പ് ലൈന് നേരെ ഡ്രോൺ ആക്രമണം; പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

യെമനിൽ ബോംബാക്രമണം കടുപ്പിച്ച് സൗദി അറേബ്യ

സൗദിയിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം

സൗദിയിൽ ഹൂതികളുടെ വൻ ആക്രമണം; സ്ത്രീകൾ ഉൾപ്പെടെ 73 പേർക്ക് പരിക്ക്

Latest News

ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടക്കുക 450ലേറെ വിവാഹങ്ങള്‍

ബ്രിക്സ് ഉച്ചകോടി: നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി കത്ത്: തുടര്‍നീക്കം വൈകും; നിയമോപദേശം തേടി സര്‍ക്കാര്‍

CPIM വിപുലീകൃത സംസ്ഥാകമ്മിറ്റി: ED നീക്കം ചർച്ച ചെയ്യുമെന്ന് എ വിജയരാഘവൻ; പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചർച്ചയുണ്ടാകുമെന്ന് മുഹമ്മദ് റിയാസ്

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആ​ഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies