Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

ദുബായ് ബില്യണേഴ്സ് ക്ലബ് പുരസ്കാര വേദിയിൽ തലയെടുപ്പോടെ ‘ഭാരതീയ പരമ്പരാഗത നെയ്ത്ത് പ്രദർശനം ‘

Web Desk by Web Desk
Nov 6, 2021, 07:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദുബായ്; ദുബായിൽ ശ്രദ്ധയാകർഷിച്ച് പരമ്പരാഗത കൈത്തറി- നെയ്ത്ത് പ്രദർശനം.  മികവുറ്റ നെയ്തുകാർക്ക് ഒരു ആഗോളവേദി നൽകുന്നതിനും , അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് എക്സിക്യൂട്ടീവ് ഡയറക്ടർ അഭിനി സോഹനാണ് തൻ്റെ ഖാദി ലിനെൻ വസ്ത്രശേഖരങ്ങളുടെ പ്രദർശനം ദുബായിൽ സംഘടിപ്പിച്ചത്. ഇൻഡിവുഡ് ബില്യണേഴ്സ് ക്ലബ് & ഇൻഡീവുഡ് ബിസിനസ് എക്സലൻസ് അവാർഡ് 2021 ൻറെയുംസഹകരണത്തോടെ ദുബായ് ദുസിത് താനി ഹോട്ടലിൽ വെച്ചായിരുന്നു പ്രദർശനം.

“ഖാദി നൂറ്റാണ്ടുകൾ ചരിത്രമുള്ള ഒരു നെയ്ത്തുവിദ്യ ആണ്. നൂതന സാങ്കതികവിദ്യകളുടെ കാലഘട്ടത്തിലേക്ക് നമ്മൾ പ്രവേശിച്ചിട്ടുണ്ടെങ്കിലും കൈത്തറി  വസ്ത്രങ്ങൾക്ക് ഇപ്പോഴും തനതായ ഒരു മനോഹാരിത ഉണ്ട്. ഇപ്പോഴും രാജ്യത്തിൻ്റെ വിദൂര കോണുകളിൽ  നെയ്തുകാർ പാരമ്പര്യം നിലനിർത്താൻ വേണ്ടി ഈ കല അഭ്യസിച്ചുകൊണ്ടിരിക്കുന്നു, അതിനാൽ അവർക്ക് അർഹമായ ഒരു വേദി നൽകുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ഈ പരിപാടി ആ ലക്ഷ്യത്തിലേക്കുള്ള ഒരു വലിയ തുടക്കമായിരിക്കും.” .അഭിനി സോഹൻ പറഞ്ഞു.

ബ്രിട്ടീഷ് ഭരണകാലത്ത് ,  വിതരണക്കാരനിൽ നിന്ന് ടെക്സ്റ്റൈൽ വസ്തുക്കളുടെ കയറ്റുമതിയിലേക്ക് ഇന്ത്യ എത്തി . തുണിത്തരങ്ങൾക്ക് കിട്ടുന്ന ജനപ്രീതി സാവധാനം പാശ്ചാത്യ ഫാഷൻ ലോകത്തെ സ്വാധീനിക്കാൻ തുടങ്ങി , ഇത് ആഗോളതലത്തിൽ പുതിയ ഫാഷൻ ശൈലികൾ ഉത്ഭവിക്കാൻ പ്രേരണയായി. ഖാദിയുടെ പാരമ്പര്യ വിശുദ്ധി സംരക്ഷിക്കുവാനായി ഇന്ത്യയിലെ നെയ്ത്തുകാർ നൂറ്റാണ്ടുകളായി ഈ കൈത്തറിവിദ്യ പരിശീലിച്ചു വരുന്നു. ഇതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഈ പ്രദർശനത്തിന് ഉണ്ടായിരുന്നു.

സൗണ്ട് ഹീലർ, ഹിപ്നോതെറാപ്പിസ്റ്റ്, യോഗ  അധ്യാപിക എന്നീ മേഖലകളിൽ പ്രശസ്തയായ നിയ റോയിയും ഈ ഷോയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.  സാമൂഹ്യ മനസ്സിനെ തൊട്ടറിയാനുള്ള സ്വതസിദ്ധമായ കഴിവുകൊണ്ടും മനശാസ്ത്രം, ശാരീരിക വ്യായാമം എന്നിവയിലധിഷ്ഠിതമായ ‘തെറാപ്പി’കളിലൂടെയും നിരവധിയാളുകൾക്ക് 
ശാരീരിക -മാനസികാരോഗ്യം കൈവരിക്കുവാനുള്ള പരിശീലനവും അവർ നൽകിയിട്ടുണ്ട്.   ഏരീസ് ഗ്രൂപ്പ് ചീഫ് ഹാപ്പിനസ് ഓഫീസറും,  ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് ഡയറക്ടറും കൂടിയാണ് നിയ .

 

2020 ഫെബ്രുവരി 14ന് ചെന്നൈയിലെ താജ് കൊന്നെമാര ഹോട്ടലിൽ വച്ച്  സംഘടിപ്പിച്ച,ഇൻഡിവുഡ്  ഫാഷൻ പ്രീമിയർ ലീഗിന്റെ മൂന്നാം സീസണിലാണ്   അഭിനി പാരമ്പര്യ രീതികളിലെ തിരഞ്ഞെടുത്ത ഫാഷൻ വസ്ത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചത്. ഇത് വ്യാപകമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു.നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ഇന്ത്യയുടെ നെയ്ത്ത് പാരമ്പര്യത്തിൻ്റെ പ്രസക്തിയും , ഫാഷൻ ലോകത്തെ രൂപപ്പെടുത്തി എടുക്കുന്നതിൽ അത് വഹിച്ച സുപ്രധാന പങ്കും തിരിച്ചറിഞ്ഞുകൊണ്ട്, ഇൻഡ്യയിലെ നെയ്ത്ത് സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യവുമായി “എ വാൽക്ക് ഫോർ എ കോസ് ” എന്ന ആശയത്തോടെയായിരുന്നു അന്നത്തെ പ്രദർശനം.

ReadAlso:

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

യുഎഇ സാമ്പത്തിക മേഖലയിൽ വൻ കുതിപ്പ്

ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ ഒരാൾ കൊല്ലപ്പെട്ടു

ദുബായിലും അബുദാബിയിലും സ്ഫോടന ശബ്ദങ്ങൾ; ഇറാൻ ആക്രമണം തുടരുന്നു; പ്രതിരോധം തീർത്ത് യുഎഇ!

ബെസ്റ്റ് ഗ്ലോബൽ ഡിസൈനേഴ്സിനെ തിരഞ്ഞെടുക്കുന്ന ദുബൈയിലെ ഏറ്റവും വലിയ ഫാഷൻ റൺവേയിൽ, VIE  ഫാഷൻ വീക്ക്” 2021 ൻ്റെ ‘ ബെസ്റ്റ് കൾച്ചറൽ ഡിസൈനർ” പുരസ്കാരവും അഭിനിക്ക് ലഭിച്ചിരുന്നു. വ്യവസായം, സാമൂഹിക സേവനം എന്നീ മേഖലകളിൽ അഭിനി കൈവരിച്ച മികച്ച നേട്ടങ്ങൾക്ക് , ന്യൂ ഡെൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെൻ്ററിൽ നടന്ന 42- മത് ദേശീയ സെമിനാറിൽ ബിസിനസ് എക്സലൻസിനായുള്ള ‘ ഇന്ത്യൻ അചീവേഴ്സ്’ അവാർഡും , ഫാഷൻ മേഖലയിലെ  മികച്ച നേട്ടങ്ങൾക്ക് ടൈം ടു ലീപ് – എം.എസ്.എം.ഇ എഡിഷൻ 2020 ലെ വനിതാ അചീവ്വറിൻ്റെ അവാർഡും  നേടിയിട്ടുണ്ട്.   “മിസ്സിസ് കോസ്മോസ് ഫാഷൻ ഐക്കൺ 2020 ന്റെ ” ബ്രാൻഡ് അംബാസഡർ, കൂടി ആണ് അഭിനി സോഹൻ.വുമൺസ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി യുടെ  സംസ്ഥാന വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുക്കപെട്ടു.

യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സോഹൻ റോയിയുടെ സഹധർമ്മിണി ആണ്  അഭിനി റോയ്. ചലച്ചിത്ര നിർമ്മാണം, ടെലിവിഷൻ എന്നീ  മേഖലകളിലെ സജീവ സാന്നിധ്യത്തിനു പുറമേ,  ബിസ് ടിവി നെറ്റ്‌വർക്കിന്റെ പ്രൊഡ്യൂസറായും  ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ഷാർജയിലെ ഏരീസ് ഇന്റീരിയേഴ്സ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറായും അവർ സേവനമനുഷ്ഠിക്കുന്നു.                                                                                                                                              

Latest News

അപൂർവ രോഗം ബാധിച്ച ഫാത്തിമയ്ക്കും ഫാദിയയ്ക്കും മന്ത്രി കെ.മുരളീധരന്റെ കൈതാങ്ങ്: ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

മെഡിക്കൽ സർവീസസ് കോർപ്പറേഷൻ 7.32 കോടിയ്ക്ക് ബ്ലീച്ചിംഗ് പൗഡർ വാങ്ങിയത് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

ഫ്ളിപ്പ്കാർട്ട് ഗോട്ട് സെയിലിൻ്റെ പേരിൽ വ്യാജ ഓഫറുകൾ: സോഷ്യൽ മീഡിയയിലൂടെ പുതിയ സൈബർ തട്ടിപ്പ്

ഹോര്‍മൂസ് കടലിടുക്ക് ലോകത്തെ ഞെരുക്കുന്നു: നിയന്ത്രണം വിട്ട് അമേരിക്ക; ആക്രമിക്കാന്‍ തയ്യാറെടുത്ത് ഇറാന്‍; പശ്ചിമേഷ്യയില്‍ സ്ഥിതി രൂക്ഷമാകുന്നോ ?

‘പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ ദുർബലപ്പെടുത്തി’: ‘അമ്മ’യിൽ നിന്ന് രാജിവെച്ച് രേവതിയും പത്മപ്രിയയും | Actresses Revathi and Padmapriya resigned their primary membership of AMMA

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies