ഇടുക്കി: മുല്ലപ്പെരിയാറില്‍(Mullaperiyar) ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കാന്‍ തമിഴ്‌നാട്. നിലവില്‍ 30 സെന്‍റീമീറ്റര്‍ തുറന്ന ഷട്ടറുകള്‍ 70 ആക്കി ഉയര്‍ത്തി.1675 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. കൂടുതല്‍ ജലം തുറന്നുവിട്ട് ജലനിരപ്പ് 138 അടിയിലെത്തിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ 138.90 അടിയാണ് ജലനിരപ്പ്. അതേസമയം മുല്ലപ്പെരിയാറിലെ ജലമെത്തിയിട്ടും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞത് ആശ്വാസമായി. നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 2398.26 അടിയാണ്.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















