ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ സച്ചിന്‍ ബിര്‍ല (sachin Birla) ബിജെപിയില്‍ (BJP) ചേര്‍ന്നു. ഖണ്ട്വ ഉപതെരഞ്ഞെടുപ്പ് റാലിയിലാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ (shivraj singh chouhan) സാന്നിധ്യത്തില്‍ സച്ചിന്‍ ബിര്‍ല ബിജെപിയില്‍ അംഗത്വം എടുത്തത്.
2018ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് ബദ്വാഷ് മണ്ഡലത്തില്‍ നിന്ന് സച്ചിന്‍ ബിര്‍ല നിയമസഭയിലെത്തിയത്. ഒക്ടോബര്‍ 30നാണ് ഒരു ലോക്‌സഭാ സീറ്റിലേക്കും മൂന്ന് നിയമസഭ സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. സച്ചിന്‍ ബിര്‍ല പ്രതിനിധീകരിക്കുന്ന മണ്ഡലം ഖണ്ട്വ ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ്.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube https://youtube.com/c/Anweshanamlive
Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















