നൃൂഡൽഹി: പ്രതിമാസ റേഡിയോ പാരിപാടിയായ മൻകി ബാത്ത് പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും .11 മണിക്കാണ് പരിപാടി. 82ാം മത് മൻകി ബാത്ത് പരിപാടിയാണ് ഇന്ന് നടക്കുന്നത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്‌ച്ചയാണ് മൻ കീ ബാത്ത് നടക്കുക.
മൻ കി ബാത്തിലേക്കുളള ആശയങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി നേരത്തെ അഭ്യർത്ഥിച്ചിരുന്നു. നമോ ആപ്ലിക്കേഷനിലൂടെയും മൈ ഗവൺമെന്റ് ആപ്പിലൂടെയും 1800 -11-7800 എന്ന നമ്പറിൽ വിളിച്ചും ജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങൾ പങ്കുവെയ്‌ക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
============================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube https://youtube.com/c/Anweshanamlive
Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anw if terrorist attack continues’; Bipin Rawat
















