ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഫൈസാബാദ് റെയില്‍വെ സ്‌റ്റേഷന്‍റെ (Faizabad Railway Station) പേര് മാറ്റി യോഗി സര്‍ക്കാര്(Yogi govt). അയോദ്ധ്യാ കന്റോണ്‍മെന്റ് (Ayodhya Cantonment) എന്നാണ് പുതിയ പേര്.
ഹിന്ദുനാമങ്ങള്‍ നഗരങ്ങള്‍ക്കും റെയില്‍വെ സ്‌റ്റേഷനുകള്‍ക്കും പൊതുസ്ഥലങ്ങള്‍ക്കും നല്‍കാനുളള യോഗി സര്‍ക്കാര്‍ തീരുമാനമനുസരിച്ചാണ് പുതിയ പേര്‌മാറ്റം. കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ പേരുമാറ്റം പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മൂന്ന് വര്‍ഷം മുന്‍പാണ് അലഹാബാദിനെ പ്രയാഗ് രാജ് പേരില്‍ യോഗി സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തത്.
=============================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group
https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube
https://youtube.com/c/Anweshanamlive
Follow Anweshanam Google News
https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt
https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















