Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Alappuzha

പെൺകുട്ടികൾക്ക് ഭയമില്ലാതെ ജീവിക്കണ്ടേ?

Web Desk by Web Desk
Oct 20, 2021, 11:26 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആലപ്പുഴ ∙ ‘മാതാപിതാക്കൾക്കൊപ്പം പോകുന്ന പെൺകുട്ടികളെപ്പോലും ശല്യം ചെയ്യുന്നിടത്ത് എങ്ങനെയാണ് ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പെൺകുട്ടികൾ സുരക്ഷിതരായിരിക്കുക?’ഏതൊരമ്മയുടെയും മനസ്സിന്റെ വിങ്ങലാണ് . – കഴിഞ്ഞ ദിവസം തട്ടുകടയിൽനിന്നു ഭക്ഷണം കഴിക്കുന്നതിനിടെ ശല്യം ചെയ്യപ്പെട്ട പെൺകുട്ടികളുടെ അമ്മയായ ചെല്ലാനം സ്വദേശിനി ചോദിക്കുന്നു. ‘ബന്ധുവിന്റെ വീട്ടിൽപോയി മടങ്ങും വഴിയാണ് ഭക്ഷണം കഴിക്കാൻ കയറിയത്. എന്റെ നാലു മക്കളും വിൽസൺസ് ഡിസീസ് എന്ന കരൾരോഗം ബാധിച്ചവരാണ്. ധാരാളം മരുന്നുകളുണ്ട്. വീട്ടിലെത്തുമ്പോൾ വൈകുമല്ലോ എന്നു കരുതിയാണ് കടയിൽനിന്നു ഭക്ഷണം കഴിച്ച ശേഷം മരുന്നുകഴിക്കാം എന്നു തീരുമാനിച്ചത്. പക്ഷേ, ഇതിപ്പോൾ വീണ്ടും ആശുപത്രി കയറിയിറങ്ങേണ്ട സ്ഥിതിയായി’– അവർ പറഞ്ഞു. 

ഞായറാഴ്ച രാത്രി പത്തിനാണ് ഇവർ മാരാരിക്കുളം പതിനൊന്നാംമൈൽ ജംക്‌ഷനു സമീപത്തെ തട്ടുകടയിൽ എത്തിയത്. തൊട്ടടുത്തുണ്ടായിരുന്നവർ ശല്യം ചെയ്യുന്നുവെന്നു മകൾ പറഞ്ഞതോടെ അവിടെനിന്ന് ഇറങ്ങിയെങ്കിലും മദ്യലഹരിയിലായിരുന്ന പ്രതികൾ പിന്തുടർന്ന് വീണ്ടും ശല്യം ചെയ്യുകയായിരിന്നു . ഇതു ചോദ്യം ചെയ്തതോടെ  പ്രതികളിലൊരാൾ അസഭ്യം വിളിച്ച് പെൺകുട്ടിയെ തള്ളിയിടുകയായിരുന്നു. നിലത്തുവീണതോടെ പെൺകുട്ടിക്ക് അപസ്‌മാരവും വന്നു.‘ഒരു പ്രശ്നത്തിനും പോകേണ്ടെന്നു കരുതിയാണ് അവിടെനിന്ന് ഇറങ്ങിയത്. എന്നിട്ടും ഞങ്ങളെ പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു. മൂത്തമകന് പത്തു വയസ്സുള്ളപ്പോഴാണ് വിൽസൺസ് രോഗം സ്ഥിരീകരിക്കുന്നത്. പിന്നീട് മറ്റു മക്കളും രോഗബാധിതരാണെന്നു കണ്ടെത്തി. ചെറിയ ആശങ്കയോ ഭയമോ പോലും ഇവരെ ഗുരുതരമായി ബാധിക്കും. ആ സംഭവത്തിനു ശേഷം അവളുടെ പേടി മാറിയിട്ടില്ല.

കുറച്ചുനാൾ ഓൺലൈൻ ക്ലാസുകളിൽ പോലും കയറാനാകില്ല. കുറച്ചുകഴിഞ്ഞ് മതി ഇനി പഠനം എന്നാണ് ഡോക്ടർമാരുടെയും നിർദേശം’ – അമ്മ പറഞ്ഞു.സംഭവുമായി ബന്ധപ്പെട്ട് മരുത്തോർവട്ടം നടുവത്തുവീട്ടിൽ ശ്യാം കൃഷ്ണ (41), മരുത്തോർവട്ടം രേവതി വീട്ടിൽ ഷിനു(42) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. സംഭവത്തെത്തുടർന്ന് മേഖലയിലെ പൊലീസ് പട്രോളിങ് കൂടുതൽ ഇടങ്ങളിലേക്കു വ്യാപിപ്പിച്ചിട്ടുണ്ടെന്ന് മാരാരിക്കുളം സിഐ എസ്.രാജേഷ് പറഞ്ഞു.

ശ്രദ്ധിക്കണം ഇവ

∙ ഇത്തരം സംഭവങ്ങളുണ്ടായാൽ, പ്രത്യേകിച്ച് രാത്രി ചെറിയ സംഭവമാണെങ്കിലും, ഉടൻ 112 എന്ന നമ്പറിൽ വിളിച്ച് പൊലീസിന്റെ സഹായം തേടാം.
∙ ഹൈവേ പൊലീസിന്റെയും പൊലീസ് കൺട്രോൾ റൂമിലെയും നമ്പറുകൾ എല്ലാവരും മൊബൈൽ ഫോണിൽ സേവ് ചെയ്ത് സൂക്ഷിക്കുകയും ഇത്തരം സാഹചര്യങ്ങളിൽ സഹായം തേടുകയും വേണം.
∙ ഇത്തരം സംഭവങ്ങൾക്ക് സാക്ഷികളാകുന്നവർക്കും പൊലീസിനു വിവരം കൈമാറാം.

അതിക്രമം: കേസ് 9,594

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ സംസ്ഥാനത്ത് ഈ വർഷം റജിസ്റ്റർ ചെയ്തിട്ടുള്ളത് 9,594 കേസുകളാണ്. (ഓഗസ്റ്റ് വരെയുള്ള കണക്ക്) 

ReadAlso:

കണ്ണനാകുഴിയിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

ആലപ്പുഴയിൽ ഭർത്തൃപീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം: ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് പിടിയിൽ

വിഷു ആശംസയിൽ ശ്രീകൃഷ്ണനും കുഴിമന്തിയും; മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ

അതിജീവിതയുടെ പരാതിയിൽ നടപടി: കായംകുളം ലൈംഗികാതിക്രമ കേസിൽ പുനരന്വേഷണം ആരംഭിച്ചു

കുട്ടനാട്ടിൽ പോര് മുറുകുന്നു: എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ മാനനഷ്ടക്കേസുമായി റെജി ചെറിയാൻ

 

Latest News

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies