Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

ദേശീയ ജൂനിയർ സംരംഭകത്വ ഒളിമ്പ്യാഡ് 2021-ന് ആതിഥേയത്വം വഹിക്കുന്നു

Web Desk by Web Desk
Oct 19, 2021, 04:35 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒക്ടോബർ 19, 2021: പ്രാക്ടിക്കലി, 6-12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പഠനത്തെ ആഴത്തിലുള്ളതാക്കാൻ രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ അനുഭവപരിചയ പഠന ആപ്പ്, യുറേക്ക! ജൂനിയറിന്റെ അഞ്ചാം പതിപ്പിന്റെ ടൈറ്റിൽ സ്പോൺസറായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയുടെ (ഐ.ഐ.ടി.ബി.) വിദ്യാർത്ഥി സംരംഭകത്വ സെല്ലുമായി (ഇ-സെൽ) ഇത് ബന്ധിപ്പിച്ചിരിക്കുന്നു.

ഇന്ത്യയിലുടനീളമുള്ള 6-12 ക്ലാസുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള ഒരു തരത്തിലുള്ള ബിസിനസ് പ്ലാൻ മത്സരമാണ് യുറേക്ക! ജൂനിയർ. ഇന്ത്യയിലും വിദേശത്തുമായി 900 നഗരങ്ങളിലായി 6000-ലധികം സ്റ്റാർട്ടപ്പുകളും 1,60,000-ലധികം വിദ്യാർത്ഥികളും 90,000-ലധികം പ്രൊഫഷണലുകളും ഉള്ള, സംരംഭകത്വo പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ച ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി നിയന്ത്രണത്തിലുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇ-സെൽ ഐ.ഐ.ടി. ബോംബെ.

2021 ഓഗസ്റ്റ് 22-ന് ആരംഭിച്ച യുറേക്ക! ജൂനിയറിന്റെ അഞ്ചാം പതിപ്പ് 2021 ഒക്ടോബർ 31-ന് പ്രാക്ടിക്കലിയുടെ ടെസ്റ്റ് പ്ലാറ്റ്ഫോമിൽ നാഷണൽ എന്റർപ്രണർഷിപ്പ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കും. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥി രജിസ്ട്രേഷനുകളെ ഈ പരിപാടി ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.പങ്കെടുക്കുന്നവർ യുറേക്ക! ജൂനിയറിന്റെ മൈക്രോസൈറ്റിൽ രജിസ്റ്റർ ചെയ്യുകയും പ്രാക്ടിക്കലി ആപ്പ് ഡൗൺലോഡ് ചെയ്യുകയും വേണം. ഒളിമ്പിയാഡിൽ പങ്കെടുക്കാൻ ആപ്പിൽ സ്വയം രജിസ്റ്റർ ചെയ്യുന്നതിന് അവർക്ക് അതേ യോഗ്യതാപത്രങ്ങൾ ഉപയോഗിക്കാം. അവസാന ടെസ്റ്റിനുള്ള തയ്യാറെടുപ്പിന് വേണ്ടി, പങ്കെടുക്കുന്നവർക്ക് ആപ്പിലെ പ്രാക്ടീസ് ടെസ്റ്റ് ചെയ്തുകൊണ്ടരിക്കാം. അവസാന ഒളിമ്പ്യാഡ് ടെസ്റ്റ് ഇനിപ്പറയുന്ന മൂന്ന് ട്രാക്കുകളായി വിഭജിക്കപ്പെടും – 6 മുതൽ 8 വരെയുള്ള ക്ലാസുകൾ, 9, 10 ക്ലാസ്സുകൾ, 11, 12 ക്ലാസ്സുകൾ.

മൂന്ന് ട്രാക്കുകളിലുമുള്ള മികച്ച 2 വിജയികൾക്ക് 1.5 ലക്ഷം ഇന്ത്യൻ രൂപ വരെയുള്ള പ്രാക്ട്ടിക്കലി സ്കോളർഷിപ്പുകൾ ലഭിക്കും. ഐ.ഐ.ടി. ബോംബെയിലെ ഇ-സെല്ലിൽ നിന്ന് അവർക്ക് 15,000 രൂപയുടെ ക്യാഷ് പ്രൈസും ലഭിക്കും. കൂടാതെ, ട്രാക്കുകളിലുടനീളമുള്ള 24 മികച്ച സ്കോറർമാർക്ക് പ്രാക്ടിക്കലി സബ്സ്ക്രിപ്ഷനുകളിൽ 50% ഡിസ്കൗണ്ട് വൗച്ചറുകൾ ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും ഇ-സെൽ, ഐ.ഐ.ടി. ബോംബെയിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളും ലഭിക്കും. ഒളിമ്പ്യാഡിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2021 ഒക്ടോബർ 25 ആണ്.

പങ്കാളിത്തം പ്രഖ്യാപിക്കുമ്പോൾ, പ്രാക്ടിക്കലിൻറെ സി.ഒ.ഒ.-യും സഹ സ്ഥാപകനുമായ ചാരു നോഹീരിയ പറഞ്ഞു, “രാജ്യത്തുടനീളം വിജയകരമായ ഒരു തലമുറയെ സൃഷ്ടിക്കുന്നതിനായി, ഐ.ഐ.ടി. ബോംബെയുടെ ഇ-സെല്ലുമായി സഹകരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, പ്രാക്ടിക്കലിയുടെ ഉയർന്ന നിലവാരമുള്ള ഉള്ളടക്കവും ഐ.ഐ.ടി. ബോംബെയുടെ അഭിമാനകരമായ പാരമ്പര്യവും വിദ്യാർത്ഥികളെ അത് നേടാൻ സഹായിക്കും എന്ന് വിശ്വസിക്കുന്നു. പഠിക്കാനും സ്കോളർഷിപ്പുകൾ നേടാനും ഈ പ്ലാറ്റ്‌ഫോം മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനും 6-12 ക്ലാസുകളിലെ വിദ്യാർത്ഥികളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.”

അസോസിയേഷനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഇ-സെൽ ഐ.ഐ.ടി. ബോംബെയിലെ ഇവന്റസ് & പി.ആർ. മേധാവിയായ ശ്രീ. പ്രതീക് ചൗഹാൻ പറഞ്ഞു, “ഈ ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് സംരംഭകത്വത്തിന്റെ അടിസ്ഥാനകാര്യങ്ങൾ പകർന്ന് നൽകുന്നതിലൂടെ, യുറേക്ക! ജൂനിയർ ഭാവിയിൽ നവീകരണത്തിന് ആവശ്യമായ ഉത്തേജനം നൽകുമെന്ന് ഞങ്ങൾക്ക് തോന്നുന്നു. വിദൂര പഠന കാലഘട്ടത്തിലെന്നപോലെ പ്രാക്ടിക്കലിൽ പങ്കാളിയാകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, യുറേക്ക! ജൂനിയറിലേക്ക് അനുഭവജ്ഞാന പഠന ഉപകരണങ്ങൾ കൊണ്ടുവന്നതിലൂടെ അവർ അദ്വിതീയമായ സ്ഥാനമുറപ്പിച്ചു.”

 യുറേക്ക! ജൂനിയർ ആശയങ്ങളും സാക്ഷാത്കാരവും തമ്മിലുള്ള അന്തരം ക്രിയാത്മകമായി നികത്താൻ ചെറുപ്പക്കാരുടെ ജിജ്ഞാസയുള്ള മനസ്സിന് ഒരു മികച്ച പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. സംരംഭകത്വത്തിന്റെ അടിസ്ഥാനകാര്യങ്ങൾ പഠിപ്പിക്കുന്നതിലൂടെയും സൃഷ്ടിപരമായ ആശയങ്ങൾ മിനുസപ്പെടുത്തുന്നതിലൂടെയും ബിസിനസ് പദ്ധതികൾ തയ്യാറാക്കുന്നതിലൂടെയും ജഡ്ജിമാരുടെ മുന്നിൽ അവ അവതരിപ്പിക്കുന്നതിലൂടെയും പങ്കെടുക്കുന്നവർക്ക് 360 ഡിഗ്രി സമഗ്രമായ അനുഭവം നൽകുന്നതിൽ പ്ലാറ്റ്ഫോം അഭിമാനിക്കുന്നു. വിശകലനപരവും പെരുമാറ്റപരവുമായ വൈദഗ്‌ധ്യങ്ങൾ മെച്ചപ്പെടുത്തുകയും അത് അവർക്ക് സ്വയം അവതരിപ്പിക്കുന്നതിനുള്ള അറിവും മാർഗനിർദേശവും നൽകുകയും ചെയ്യുന്നു. പുതിയ ചിന്തയെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, സർഗ്ഗാത്മകത വളർത്തുന്നതിനായി വിവിധ സംരംഭങ്ങളുമായി 10,000-ലധികം വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് 1000 സ്കൂളുകളിൽ യുറേക്ക! ജൂനിയർ ഒരു ശിൽപശാല സംഘടിപ്പിക്കുന്നതാണ്

ReadAlso:

സി.ഐ.എ.എസ്.എൽ അക്കാദമിക്ക് എ.ഐ.സി.ടി.ഇ അംഗീകാരം

കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍; കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ദീക്ഷാരംഭ്-2026 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

കെൽട്രോൺ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

പി.എം ശ്രീ തർക്കം: കേന്ദ്ര-സംസ്ഥാന പോര് വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാവുന്നു; അധ്യാപക പരിശീലനം അവതാളത്തിൽ

Latest News

പിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു | PSC: New date announced for cancelled exam

‘വെട്ടിയത് മഴു മറന്നിരുന്നു പക്ഷെ, വെട്ടേറ്റ മരം മറന്നില്ല’; അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രതികരണവുമായി എ.ഡി. തോമസ് എംഎൽഎ | MLA AD Thomas supports the suspension of ADGP MR Ajith Kumar

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

തെരഞ്ഞെടുപ്പ് തോൽവി: പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് | state-leadership-criticized-in-central-committee-report-analyzing-election-defeat

നിതിൻ രാജിന്‍റെ മരണം; പ്രതി ഡോ.എം.കെ റാം റിമാൻഡിൽ | dr-mk-ram-remanded-nithin-raj-death-case-kerala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies