ഒമാൻ : ഒമാനിൽ നബിദിനത്തോടനുബന്ധിച്ച് 328 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് മാപ്പ് നൽകി. വിവധ കേസുകളിൽ ശിക്ഷിപ്പെട്ട ജയിലിൽ കഴിയുന്ന 107 വിദേശികളുൾപ്പെടെയുള്ളവർക്കാണ് മാപ്പ് നൽകിയിരിക്കുന്നത്. നബിദിനം പ്രമാണിച്ച് ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഒമാനിലെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.