Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

ലോകം കീഴടക്കിയ സെല്‍ഫി താരം ‘എന്‍ഡകാസി’ ഇനി ഓര്‍മ

Web Desk by Web Desk
Oct 9, 2021, 05:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എംബെന്‍സ കോംഗോ: സാമൂഹ്യമാധ്യമങ്ങളിൽ ഏറെ വൈറലായ ഫോട്ടോയിലെ താരമായ എൻഡാകാസി  ഗൊറില്ലയെ ഓർമ്മയിലെ. കോംഗോയിലെ വിറുംഗ ദേശീയോദ്യാനത്തിൽ താമസിച്ചു വന്ന എൻഡാകാസി എന്ന പെൺഗൊറില്ല ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. 

പതിനാല് വയസ്സായിരുന്നു പ്രായം. ആൻഡ്രേ ബോമ എന്ന ദേശീയോദ്യാനത്തിലെ ജീവനക്കാരന്റെ കൈകളിലായിരുന്നു എൻഡാകാസിയുടെ അവസാന നിമിഷം. ഏറെകാലമായി അസുഖബാധിതനായിരുന്നു. എൻഡാകാസിയുടെ ഏറ്റവും പ്രിയപ്പെട്ട സംരക്ഷകനായിരുന്നു ആൻഡ്രേ. ആൻഡ്രേയുടെ കൂടെ 2019 ൽ എടുത്തിരുന്ന സെൽഫി സോഷ്യം മീഡിയയിൽ തരംഗമായിരുന്നു. ആ സെൽഫിയിലൂടെ തന്നെ എല്ലാർക്കും പരിചിതയായിരുന്നു ഈ ഗൊറില്ല.

ndakasi

എൻ‍ഡാകാസിയുടെയും ബോമയുടെയും ബന്ധവും എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. സംരക്ഷകൻ എന്നതിലുപരി എൻ‍ഡാകാസിയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ബോമ. കോംഗോയിൽ അക്രമികൾ മൃഗങ്ങളെയും മനുഷ്യരെയും ആക്രമിക്കുന്നത് സർവസാധാരണമാണ്. അതുകൊണ്ട് തന്നെ സമാധാനത്തിൽ വിഹരിക്കുക എന്നത് ഇവിടെ അത്ര എളുപ്പമല്ല.

അങ്ങനെയൊരു ആക്രമത്തിൽ ആയുധധാരികളുടെ വെടിയേറ്റാണ് എൻ‍ഡാകാസിയുടെ അമ്മ മരണപ്പെടുന്നത്. അമ്മയെ വിടാതെ കെട്ടിപിടിച്ച് കിടക്കുന്ന രണ്ട് മാസം പ്രായമുള്ള എൻഡകാസിയെ ബോമ കണ്ടുമുട്ടുകയായിരുന്നു. അന്ന് തൊട്ട് മരണം വരെ എൻഡകാസിയുടെ എല്ലാമായിരുന്നു ബോമ. അന്ന് രണ്ട് മാസം മാത്രം പ്രായമുണ്ടായിരുന്നതിനാൽ കാട്ടിലേക്ക് തിരിച്ചയക്കാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ട് അനാഥ ഗൊറില്ലകളെ പാർപ്പിക്കുന്ന സെൻക്വേക്വേ കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിച്ചു. പിന്നീട് എൻഡകാസി ഇവിടം വിട്ട് പോയിട്ടില്ല.

ndakasi1

ReadAlso:

സ്വർണ്ണത്തേക്കാൾ വിലയുള്ള നിറം; എന്താണ് ‘ടൈറിയൻ പർപ്പിൾ’ ?

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മനുഷ്യന്റെ മുഖം തിരിച്ചറിയുന്ന മത്സ്യമോ ? ആർച്ചർഫിഷിൻറെ പ്രത്യേകതകൾ അറിയാം…

അതിതീവ്ര ന്യൂനമർദം: കേരളത്തിൽ ജനുവരി 13 വരെ മഴയ്ക്ക് സാധ്യത

സാധാരണ തേനീച്ചകളെക്കാൾ 4 ഇരട്ടി വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ ‌തേനീച്ചയെ കണ്ടെത്തി

നിരവധി വീഡിയോകളിലും ഡോക്യൂമെന്ററികളിലുമായി എൻഡകാസി പ്രത്യക്ഷപെട്ടു. “എൻഡകാസിയുമായുള്ള ആത്മബന്ധം അത്രമേൽ ആഴത്തിലുള്ളതാണ്. ഗൊറില്ലകളെ കൂടുതൽ മനസിലാക്കാനും മനുഷ്യരുമായി അവർക്ക് വളരെയേറെ സാമ്യമുണ്ടെന്നും എൻഡകാസിയിലൂടെ പഠിക്കാൻ സാധിച്ചു. നിറയെ ഗൊറില്ലകളും ആൾകുരങ്ങുകളുമുള്ള കോംഗോ മേഖലയിൽ ഇവർക്ക് നേരെ നിരവധി അക്രമങ്ങളാണ് ഉണ്ടാകുന്നത്. ഇതിൽ നിന്നെല്ലാം ഇവയെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും” ബോമ പറയുന്നു.

അതിന് വേണ്ടിയാണ് വിറുംഗ നാഷനൽ പാർക്ക് ശ്രമിക്കുന്നതും. എഴുന്നൂറോളം ജീവനക്കാരാണ് തങ്ങളുടെ ജീവൻ പോലും അപകടത്തിലാക്കി ഇവിടെ പ്രവർത്തിക്കുന്നത്. അക്രമസംഘങ്ങൾ വർധിച്ചു വരുന്നത് ഏറെ ഭീഷണി സൃഷ്ടിക്കുന്ന ഒന്നാണെങ്കിലും ദൗത്യത്തിൽ നിന്ന് പിന്മാറാൻ ഇവർ തയ്യാറല്ല.

ndakasi2

Latest News

തിരുവനന്തപുരത്ത് ക്രിക്കറ്റ് പരിശീലനത്തിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; കോച്ചിന് 48 വർഷം കഠിന തടവും പിഴയും | Cricket coach sentenced to 48 years in prison for molesting girls during training

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച ; മഹാരാഷ്ട്രയിൽ ‘ടെറ്റ്’ ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

രാജിവെച്ചവര്‍ അമ്മയുടെ ഓഫീസില്‍ വന്നതെന്തിന് ?: കുക്കു പരമോശ്വരന്റെയും നീനാകുറുപ്പിന്റെയും ഉദ്ദേശമെന്ത് ?; ഇവരെത്തിയത് അഡ്‌ഹോക്ക് കമ്മിറ്റി അറിഞ്ഞോ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies