Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Alappuzha

തൊഴിലാളികളെ പട്ടിണിക്കിടാൻ സമ്മതിക്കില്ല; ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ

Web Desk by Web Desk
Oct 9, 2021, 02:03 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചെങ്ങന്നൂർ :  തൊഴിലാളികളെ പട്ടിണിക്കിടാൻ സമ്മതിക്കില്ലെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അറിയിച്ച് സംയുക്ത ട്രേഡ് യൂണിയൻ. ചെറിയനാട് എൻഎഫ്എസ്എ ഗോഡൗണില്‍ 27 തൊഴിലാളികളാണ് തൊഴില്‍ ചെയ്യുന്നത്. ഇവർ സിഐടിയു, ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി, എച്ച്എംഎസ് എന്നീ ട്രേഡ് യൂണിയനുകളിലെ അംഗങ്ങളാണ്. 

അതില്‍ 23 പേര്‍ കഴിഞ്ഞ 4 വര്‍ഷമായി ഇവിടെ തൊഴില്‍ ചെയ്യുന്നവരും  മഹീ കാര്‍ഡ് ഉള്ളവരും 4 പേര്‍ കാര്‍ഡിന് അപേക്ഷിച്ചിട്ടുള്ളവരുമാണ്. കഴിഞ്ഞ 4 വര്‍ഷത്തോളമായി ചെങ്ങന്നൂര്‍ താലൂക്കിലെ 130 ഓളം റേഷന്‍കടകളില്‍ കൃത്യമായി സാധനങ്ങള്‍ എത്തിക്കുന്നത് ടി തൊഴിലാളികളാണ്. കഴിഞ്ഞ ആഗസ്റ്റ് മാസം 1-ാം തീയതി വരെയും നിലവിലുണ്ടായിരുന്ന കോണ്‍ട്രാക്ടറുടെ വാഹനത്തില്‍ ടി തൊഴിലാളികളാണ് വാതില്‍പ്പടി വിതരണം നടത്തിക്കൊണ്ടിരുന്നത്. ആഗസ്റ്റ് 2 മുതല്‍ പുതിയ കോണ്‍ട്രാക്ടര്‍ പുറത്ത് നിന്നുള്ള ലേബര്‍ കാര്‍ഡ് ഇല്ലാത്ത ഒരുപറ്റം തൊഴിലാളികളുമായി തൊഴില്‍ ചെയ്യാനെത്തുന്നത് എന്ന് ട്രേഡ് യൂണിയൻ പറയുന്നു. 

ചുമട്ട് തൊഴിലാളി ക്ഷേമബോര്‍ഡിന്റെ പദ്ധതി പ്രദേശമായി ചെങ്ങന്നൂര്‍ താലൂക്കില്‍ സപ്ലൈകോ ഇത്തരത്തില്‍ ഒരു കോണ്‍ട്രാക്റ്റ് ഒപ്പുവെച്ചത് ക്ഷേമനിധി ബോര്‍ഡ് അറിഞ്ഞിട്ടില്ല. വാതില്‍പ്പടി വിതരണം അന്ന് തടസ്സപ്പെട്ട സാഹചര്യത്തില്‍ മന്ത്രി സജി ചെറിയാൻ്റെ സാന്നിദ്ധ്യത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ പുതിയതായി 4 തൊഴിലാളികളെ കൂടി എടുക്കുവാനും കോണ്‍ട്രാക്ടറുമായി ചര്‍ച്ച ചെയ്തു സമവായം ഉണ്ടാക്കുവാനും തീരുമാനമായി. അതനുസരിച്ച് കോണ്‍ട്രാക്ടറും ട്രേഡ് യൂണിയന്‍ പ്രതിനിധികളും ഹരിപ്പാട് കോണ്‍ട്രാക്ടറുടെ വീട്ടില്‍വെച്ച് നടന്ന ചര്‍ച്ചയില്‍ ചില തീരുമാനങ്ങള്‍ എടുത്തു. 

നിലവിലുള്ള ബോര്‍ഡ് തൊഴിലാളികള്‍ തന്നെ വാതില്‍പ്പടി വിതരണം നടത്തണം. ഗവണ്മെന്റ് പറയുന്ന കൃത്യസമയത്ത് തന്നെ വാതില്‍പ്പടി വിതരണം പൂര്‍ത്തിയാക്കണം. വാതില്‍പ്പടി വിതരണത്തിന്റെ  കൂലി തൊഴിലാളികള്‍ക്ക് കോണ്‍ട്രാക്ടര്‍ നേരിട്ട് കൊടുക്കും.

മേല്‍ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ നാളിതുവരെ യാതൊരു കുഴപ്പമില്ലാതെ വിതരണം നടക്കുകയായിരുന്നുവെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ഇപ്പോള്‍ ആലപ്പുഴ സപ്ലൈകോ ആഫീസറുടെ പരാതിയിന്മേല്‍ ജില്ലാ ലേബര്‍ ആഫീസറുടെ ഉത്തരവ് പ്രകാരം ഞങ്ങളുടെ തൊഴിലാളികള്‍ വാതില്‍പ്പടി വിതരണം നടത്തേണ്ടതില്ലെന്നും കോണ്‍ട്രാക്ടര്‍ പുറത്ത് നിന്നും തൊഴിലാളികളെ കൊണ്ടുവന്ന് തൊഴില്‍ ചെയ്യിപ്പിക്കണമെന്നും ജില്ലാ ലേബര്‍ ആഫീസറും സപ്ലൈകോ ഡിപ്പാര്‍ട്ട്‌മെന്റും നിര്‍ബന്ധം പിടിക്കുകയാണ്. 

ഇന്നത്തെ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ വാതില്‍പ്പടി വിതരണം കൂടി ഉള്ളതുകൊണ്ടാണ് 27 തൊഴിലാളികള്‍ പ്രതിമാസം 15000 രൂപയില്‍ താഴെ തുക മാസവരുമാനമായി കിട്ടുന്നത്. പുതിയ തീരുമാനം ടി തൊഴിലാളികളുടെ വരുമാനം 6000 രൂപയായി കുറയ്ക്കുകയും കേന്ദ്രസര്‍ക്കാരിന്റെ അരി വരവ് അടുത്തമാസം നിലയ്ക്കുമ്പോള്‍ വീണ്ടും വരുമാനം കുറയുന്ന സ്ഥിതി ഉണ്ടാകുകയും തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയും ചെയ്യും.  ഇപ്പോഴും ഗോഡൗണിലേക്ക് വരുന്ന അരി ഈ തൊഴിലാളികള്‍ ഇറക്കിവെക്കുന്ന കഴിഞ്ഞ 4 ദിവസം മുന്‍പ് റേഷന്‍ കടയിലേക്ക് കൊണ്ടുപോകാന്‍ ഒരു വാഹനത്തില്‍ കയറ്റിയ ലോഡ് കൊണ്ടുപോകാന്‍ ആരും തയ്യാറായിട്ടില്ല. 

തൊഴിലാളികള്‍ ചരക്ക് നീക്കം തടസ്സപ്പെടുത്തി എന്ന പ്രചരണവും വാര്‍ത്തയും അടിസ്ഥാന രഹിതമാണെന്ന് ഇവർ പറഞ്ഞു. ആരും തടസ്സപ്പെടുത്തിയിട്ടില്ല. ഇത്രനാളും ചെങ്ങന്നൂര്‍ താലൂക്കിലെ റേഷന്‍ കടകളില്‍ ചരക്ക് എത്തിച്ചിരുന്ന ലേബര്‍ കാര്‍ഡുളള ക്ഷേമബോര്‍ഡ് അംഗങ്ങലായ തൊഴിലാളികളെ മാറ്റി ലേബര്‍ കാര്‍ഡില്ലാത്ത ഏതോ തൊഴിലാളികളെ കൊണ്ട് വന്ന് ഈ തൊഴില്‍ ചെയ്യിക്കാന്‍ ഉദ്യാഗസ്ഥരും കോണ്‍ട്രാക്ടറും നിര്‍ബന്ധം പിടിക്കുന്ന ദുരുദ്ദേശം അന്വേഷണ വിധേയമാക്കണം. 

ReadAlso:

കണ്ണനാകുഴിയിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

ആലപ്പുഴയിൽ ഭർത്തൃപീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം: ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് പിടിയിൽ

വിഷു ആശംസയിൽ ശ്രീകൃഷ്ണനും കുഴിമന്തിയും; മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ

അതിജീവിതയുടെ പരാതിയിൽ നടപടി: കായംകുളം ലൈംഗികാതിക്രമ കേസിൽ പുനരന്വേഷണം ആരംഭിച്ചു

കുട്ടനാട്ടിൽ പോര് മുറുകുന്നു: എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ മാനനഷ്ടക്കേസുമായി റെജി ചെറിയാൻ

ഈ കോവിഡ് മഹാമാരിയുടെ കാലത്ത് ആയതിനാല്‍ കഴിഞ്ഞ 4 വര്‍ഷമായി തൊഴിലാളികള്‍ ചെയ്തുവന്ന തൊഴില്‍ തുടരുന്നതിനും തല്‍സ്ഥിതി തുടരുന്നതിനും തൊഴില്‍ മേഖലയിലും തൊഴിലാളി കുടുംബങ്ങളിലും സമാധാനവും സംതൃപ്തിയും ഉണ്ടാകുന്നതിനും ഉള്ള ഇടപെടലും തീരുമാനങ്ങളും ഉണ്ടാകണമെന്ന് ബന്ധപ്പെട്ട കോണ്‍ട്രാക്ടറോടും ഉദ്യാഗസ്ഥരോടും സര്‍ക്കാരിനോടും ട്രേഡ് യൂണിയൻ  അഭ്യര്‍ത്ഥിച്ചു.    

 
 

 

Latest News

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies