Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

കടലെടുക്കുന്ന ജീവിതങ്ങൾ

Web Desk by Web Desk
Oct 7, 2021, 11:39 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ഓരോ മഴക്കാലവും,ന്യൂന മർദ്ദങ്ങളും, കടൽ ക്ഷോപവും ഒക്കെ ഇവർക്ക് ഭീതിയുടെതാണ്.ഒരോ കൊല്ലവും ജീവിതം ഒന്ന് കരയ്ക്കെത്തിക്കുമ്പോൾ വീണ്ടും മഴ കാലം വരും,വീണ്ടും ന്യൂന മർദ്ദം ഉണ്ടാകും, വീണ്ടും കടൽ ക്ഷോപം വന്നു കര കടലെടുക്കും. അതാണ്‌ ഓരോ കടലിന്റെ മക്കളുടെയും ജീവിതം. കേരളത്തിലെ ഏത് ചുഴലിക്കാറ്റും ആദ്യം ബാധിക്കുന്ന മേഖലകളിലൊന്നാണ്  ചെല്ലാനം. 17 കിലോമീറ്റർ ദൂരമുള്ള ചെല്ലാനത്ത് മൂന്നര കിലോമീറ്റർ ഒഴികെ ബാക്കിയെല്ലാം കടലേറ്റ ഭീഷണിയിലാണ്. കിഴക്ക് ദേവൻ ആട് കായലിനും കടലിനുമിടയിൽ 250 മീറ്റർ വീതിയിലാണ് ഈ പ്രദേശം.2005ലെ മിനി ഹാർബർ വന്നതോടെ കടലേറ്റ ആഘാതം കൂടുതലായി. ടൗട്ടേ  ചുഴലിക്കാറ്റിൽ ചെല്ലാനത്തു  70 വീടുകൾ പൂർണമായും 96 വീടുകൾ ഭാഗികമായും തകർന്നു. ഇതിനാകട്ടെ നഷ്ടപരിഹാരം ലഭിച്ചത് ചിലർക്ക് മാത്രമാണ് ചിലർക്ക് ഇന്നും ഒന്നും തന്നെ ലഭിച്ചിട്ടില്ല.

 ചെല്ലാനത്ത് കടൽ ഭിത്തിയുംകടന്നാണ് തിരമാലകൾ എത്തുന്നത് അതുകൊണ്ട് തന്നെ വലിപ്പം കുറഞ്ഞ കരിങ്കല്ലുകൾക്ക് ഇത്തരത്തിലുള്ള തിരമാലകളെ പ്രതിരോധിക്കുവാൻ ആവുന്നില്ല. ഇതിനെ തടയുവാൻ വേണ്ടി ടെട്രോപോഡുകൾ നിരത്താൻ ഇരിക്കുകയാണ്. 344 കോടിയുടെ ചെല്ലാനം തീരസംരക്ഷണ പദ്ധതിയാണ് ജലസേചനവകുപ്പ് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്. കാരണം ഇനിയും ഈ കടലേറ്റം തുടർന്നാൽ തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് എന്ന ഗ്രാമം വർഷങ്ങൾക്കുള്ളിൽ ഇല്ലാതാവും. കടലിനാൽ ഉം കായലിൻ ആയാലും ചുറ്റപ്പെട്ട ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ പഞ്ചായത്തുകളിൽ ഒന്നാണ് അഞ്ചുതെങ്ങ്. മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന ഒരു മേഖല കൂടിയാണിത്. 600 മീറ്റർ ആയിരുന്ന തീരത്തിന് വീതി ഇപ്പോൾ ഏറ്റവും കൂടിയത് 150 മീറ്റർ മാത്രമാണ്. ചിലയിടങ്ങളിൽ ഇത് വെറും ഇരുപത് മീറ്റർ ആണ്. രണ്ടായിരത്തിൽ മുതലപ്പൊഴി ഹാർബർ വന്നതോടെയാണ് കടലേറ്റ ത്തെയും തീരശോഷണത്തിനു ആക്കം കൂടിയത്.  തീരെ ശവത്തിൽ ഇപ്പോൾ ഇവിടെ 340 വീടുകൾ പൂർണ്ണമായും തകർന്നിരിക്കുകയാണ് 740 വീടുകൾക്ക് ഭാഗികമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
 ഇതേ സ്ഥിതിയിൽ തന്നെയാണ് കേരളത്തിലെ ആലപ്പാട് എന്ന കടൽ ഗ്രാമവും. കൊല്ലം ജില്ലയിലെ ഈ കുഞ്ഞു ഗ്രാമം ഇന്ന് വലിയതോതിലുള്ള കടലേറ്റ ഭീഷണിയിലാണ്. 2004ലെ സുനാമി കേരളത്തിൽ ഏറ്റവും നാശംവിതച്ച് സ്ഥലമാണ് ആലപ്പാട്. അറബിക്കടലിന് കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത ക്കും ഇടയിലെ ഈ തീരദേശ ത്തിന്റെ വിസ്തൃതി 89.5 ചതുരശ്ര കിലോമീറ്റർ ആയിരുന്നു. എന്നാൽ ഇന്ന് ഇതിന്റെ വിസ്തൃതി വെറും 7.6 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. 142 മരണം ആയിരങ്ങൾക്ക് പരിക്ക് ഒട്ടേറെപ്പേർക്ക് അവരുടെ കിടപ്പാടം പോലും നഷ്ടമായി. ശുദ്ധജലം പോലും ലഭിക്കാത്ത അവസ്ഥയിലാണ് ഇവിടെയുള്ള മനുഷ്യർ. കരിമണൽ ഖനനം തീരെ ശോഷണത്തിന് വലിയതോതിലുള്ള ആക്കം കൂടിയിട്ടുണ്ടെന്ന് പരിസ്ഥിതി സംഘടനകൾ ഉറപ്പിച്ചു പറയുന്നു.

എന്തിരുന്നാലും മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കുന്നത് വരെ മനസമാധാനമായി ഒന്നുറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇവിടങ്ങളിലെ മനുഷ്യർക്ക്.കടലിനെ പോലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ് എന്നാണ് അവർ പറയുന്നത്. 2021 മെയിലെ ടൗട്ടേ ചുഴലിക്കാറ്റ് അത്രമേൽ ആഘാതം ഏൽപ്പിച്ചിട്ടുണ്ട് ഇവർക്ക്. ഓഖിക്കും ടൗട്ടേക്കും ശേഷം ന്യൂനമർദ്ദം മുന്നറിയിപ്പ് അധികൃതരിൽ നിന്നും ലഭിക്കുമ്പോൾ എങ്ങോട്ട് പോകണം എന്ന് ആശങ്കയിലാണ് മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും. ഓരോ കാലവർഷവും ന്യൂനമർദ്ദ മുന്നറിയിപ്പുകളും ഭീതിയോടെ മാത്രമേ ഇവർക്ക് കണ്ടു നിൽക്കാൻ കഴിയുന്നുള്ളു.

ReadAlso:

പെല്ലറ്റ് ഗൺ ഉപയോഗം മനുഷ്യാവകാശ ലംഘനമല്ലെന്ന് CRPF; ദില്ലി പ്രതിഷേധത്തിലെ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചു

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

Latest News

ലോൺ തട്ടിപ്പ്; ഇരയായവരുടെ വീട്ടിൽ ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ, നാട്ടുകാർ തടഞ്ഞതോടെ മടങ്ങി | loan-fraud-bank-officials-arrived-at-victims-homes-to-initiate-attachment-proceedings-articleshow

കയ്പമംഗലം വാഹനാപകടം; പുണെ സ്വദേശിയായ ലോറി ഡ്രൈവർ പിടിയിൽ | kaipamangalam-accident-lorry-driver-arrested

ഭക്ഷണമുണ്ടാക്കാൻ വിസമ്മതിച്ചതിന് ഭർത്താവിൻ്റെ മർദ്ദനം; യുവതിക്ക് ദാരുണാന്ത്യം; സംഭവം നാഗ്പൂരില്‍

ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച സംഭവം; പ്രതി സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു | incident-involving-the-assault-of-a-dalit-girls-fatheraccused-remanded-police-custody

പശ്ചിമ ബംഗാളില്‍ പ്രാര്‍ത്ഥനകള്‍ നിര്‍ത്തി ക്രിസ്ത്യന്‍ സംഘടനകള്‍; സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം എന്ന് പരാതി | west-bengal-christian-organisations-prayers-home-visits-bjp-government

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies