Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ക്യുനെറ്റ്: ആളെ ചേർക്കാൻ നിശാപാർട്ടികളും ഡോക്ടർമാരും; തട്ടിപ്പിന് പിന്നിലെ വലിയ ലോകം

Web Desk by Web Desk
Sep 29, 2021, 03:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ക്യുനെറ്റ് ഓൺലൈൻ തട്ടിപ്പ്. ഓരോ ദിനവും പുറത്തുവരുന്ന കഥകൾ ഞെട്ടുകയാണ് കേരളം. കാരണം കോടികളുടെ ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരിൽ പലരും പ്രാദേശികമായി അറിയപ്പെടുയവരാണ്. ഈ കെണിയിൽ വീണവർ ആകട്ടെ സ്വന്തം സമ്പാദ്യം തന്നെ മൊത്തമായി വലിയ ലാഭം പ്രതീക്ഷിച്ച് നിക്ഷേപിച്ചവരാണ്. തട്ടിപ്പ് ഏറ്റവും വ്യാപകമായി നടന്നതെന്ന് കരുതുന്നത് എറണാകുളത്തും മലപ്പുറം ജില്ലയിലെ കോട്ടക്കലിലുമാണ്. ആയുർവേദത്തിന്റെ നാടായ കോട്ടക്കലിൽ ഇപ്പോൾ ഉയരുന്നത് തട്ടിപ്പിന്റെ കഥകളാണ്.

ആളുകളെ ക്യുനെറ്റിലേക്ക് ആകർഷിക്കുന്നതിനായി കോട്ടക്കലിൽ ഉൾപ്പെടെ നിശാ പാർട്ടികൾ സംഘടിപ്പിച്ചതായി മലപ്പുറത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതാനും ദന്ത ഡോക്ടർമാർ ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന ക്യുനെറ്റ് ഓൺലൈന്റെ ഭാഗമായി ആളുകളെ ചേർത്തതായുള്ള വിവരം മലപ്പുറത്ത് നിന്ന് ഉണ്ട്. ഇവരെ വിശ്വസിച്ച് പണം ഏൽപ്പിച്ച പലർക്കും പണം നഷ്ടമായതായാണ് വിവരം.  

ആളുകളെ ക്യുനെറ്റിലേക്ക് ആകർഷിക്കാൻ ശനിയാഴ്ചകളിൽ കോട്ടക്കലിന് സമീപത്ത് വെച്ച് നിശാ പാർട്ടി സംഘടിപ്പിച്ചിരുന്നതായും വിവരമുണ്ട്. യുവ വ്യവസായികൾ, മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർ, തൊഴിൽ രഹിതരായ യുവാക്കൾ തുടങ്ങി നിരവധി പേർ ഇത്തരം പാർട്ടികളിൽ പങ്കെടുത്തിരുന്നെന്നാണ് വിവരം. ഇത്തരം പാർട്ടികളിൽ വെച്ച് ഇ കൊമേഴ്‌സിന്റെ സാധ്യതകളെ കുറിച്ചും അതിൽ ക്യുനെറ്റിന്റെ പ്രാധാന്യത്തെ കുറിച്ചും പറഞ്ഞ് വിശ്വസിപ്പിക്കും. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്ന ക്യുനെറ്റിന്റെ ഫ്രാഞ്ചൈസി എടുത്തെന്ന് അവകാശപ്പെടുന്നവർ തങ്ങളുടെ ആഡംബര ജീവിതത്തെ കുറിച്ചും ലഭിക്കുന്ന വരുമാനത്തെ കുറിച്ചും പറഞ്ഞ് പാർട്ടിക്ക് കൂടിയവരെ കബളിപ്പിക്കുകയാണ് പതിവ്. ഇവരുടെ മോഹനവാഗ്ദാനങ്ങളിൽ വഞ്ചിതരായവർ സ്വന്തം പണവും കടം വാങ്ങിയ പണവും കൈമാറും. പിന്നീട് മാസങ്ങൾ കഴിഞ്ഞാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി ഇവരിൽ പലരും അറിയുന്നത് തന്നെ. 

ഇരുപതോളം ദന്ത ഡോക്ടർമാർ ക്യുനെറ്റിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നെന്നാണ് വഞ്ചിതരായവർ തന്നെ നൽകുന്ന വിവരം. ഈ ദന്തഡോക്ടര്മാര് മുഖേന നിരവധി ആളുകൾ ക്യുനെറ്റ് മൾട്ടി ലെവൽ മാർക്കെറ്റിങ്ങിൽ ചേർന്നിരുന്നു. ഇവരുടെ സഹപ്രവർത്തകരും മെഡിക്കൽ രംഗത്ത് നിന്നുള്ള മറ്റുള്ളവരുമാണ് ഇവരുടെ നിർദേശ പ്രകാരം ഇതിൽ പണം മുടക്കിയ മറ്റുള്ളവർ. ഡോക്ടർമാർ ഉൾപ്പെടെ നിരവധിപേർക്കാണ് ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപ നഷ്ടമായത്. അതോടൊപ്പം തന്നെ ഇവരെ ചേർത്ത ചില ദന്ത ഡോക്ടർമാരും ക്യുനെറ്റ് ടീമിന്റെ വലയിൽ പെട്ടവരാണ്. ഇവരുടെ പണവും ഇങ്ങനെ നഷ്ടമായിട്ടുണ്ട്. ചുരുക്കത്തിൽ അവരുടെ പണവും അവർ ചേർത്തവരുടെ പണവും ഒരുപോലെ നഷ്ടമായി. 

പണം നഷ്ടപ്പെട്ട പലരും സംഭവത്തിൽ വിവിധ സ്റ്റേഷനുകളിലായി പരാതികൾ നൽകിയിട്ടുണ്ട്. കോട്ടക്കൽ, മലപ്പുറം, വളാഞ്ചേരി, കുറ്റിപ്പുറം, തിരൂർ, തിഊരങ്ങാടി ഭാഗങ്ങളിലായി ഇത്തരത്തിൽ നിരവധിപേർക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് വിവരം.  

അതേസമയം, കബളിപ്പിക്കപ്പെട്ട ഏതാനും പേർക്ക് പണം തിരിച്ച് നൽകാനും ഏജന്റുമാർ മുഖേന ശ്രമങ്ങൾ നടക്കുന്നതായുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. കബളിപ്പിക്കപ്പെട്ട പലരും ലീഡർമാരെന്ന് വിശ്വസിക്കുന്നവരുടെ ബന്ധുക്കൾ ആയതിനാൽ ഇത്തരം ആളുകൾ കേസിന് പോയിട്ടില്ല. ഇവരുടെ പണം തിരിച്ചുകൊടുക്കാമെന്ന് വാഗ്ദാനം ലഭിച്ചതായാണ് വിവരം.

ReadAlso:

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

Latest News

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം | 3-indians-missing-after-attack-on-ship-off-oman-coast-centre

ഇന്ത്യ അഴിമതിയിൽ നിന്ന് മുക്തമായി; കോൺഗ്രസിന്റെ കാലത്ത് ദുർഭരണവും അനീതിയും’; പ്രധാനമന്ത്രി | PM Narendra Modi says his only aim is to serve the people

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി | Nipah suspected in Kozhikode; swab sent for testing

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies