മമ്മൂട്ടിയോട് മാപ്പ് പറഞ്ഞ് തന്റെ യൂട്യൂബ് ചാനലിൽ തുടക്കമിട്ട് നടൻ മുകേഷ്. മുകേഷ് സ്പീക്കിംഗ് ‘എന്ന തന്റെ ചാനലിലൂടെ ആണ് താരം ആദ്യത്തെ സിനിമ അനുഭവം പങ്കുവെച്ചത്. മമ്മൂട്ടിയുമായുള്ള ഓർമ്മകൾ ആണ് താരം പങ്കുവച്ചത്. സൈന്യം സിനിമയുടെ ഷൂട്ടിംഗിനിടെ നടന്ന രസകരമായ അനുഭവമാണ് മുകേഷ് പറഞ്ഞത്. മമ്മൂട്ടിയുടെ പേരിൽ പട്ടാള ഉദ്യോഗസ്ഥരിൽ നിന്നും കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി ഇതിനെക്കുറിച്ചാണ് താരത്തിനെ വെളിപ്പെടുത്തൽ മമ്മൂക്ക മാപ്പ്,എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയത്.
സൈന്യം സിനിമയുടെ ഷൂട്ടിംഗ് രാജ്യത്തെ വിവിധ പട്ടാള ക്യാമ്പുകളിൽ ആണ് നടന്നത്. ഒരു പട്ടാള ക്യാമ്പിൽ എത്തിയപ്പോൾ അവിടെ എല്ലാകാര്യങ്ങളിലും സഹായിക്കാൻ ഒരു മലയാളി പട്ടാള ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. അദ്ദേഹം മമ്മൂട്ടിയുടെ കടുത്ത ആരാധകനായിരുന്നു. അങ്ങനെ പോകുമ്പോഴാണ് പട്ടാള കാന്റീൻ ഇൽ സാധനങ്ങൾക്ക് വളരെ വില കുറവാണെന്ന് അറിയുന്നത്. മദ്യത്തിന് വില കുറവാണെന്ന് ഒപ്പം അഭിനയിക്കുന്നവർ പറഞ്ഞു. ഉദ്യോഗസ്ഥനോട് ചോദിച്ച ഒരു കുപ്പി മദ്യം ഒപ്പിക്കണം എന്നായി അവർ. നിർബന്ധിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ ബർത്ത് ഡേ പാർട്ടിക്ക് വേണ്ടിയാണ് എന്ന് പറഞ്ഞ് ഒരു കുപ്പി ചോദിച്ചു. 300 രൂപ പുറത്തു വിലയുള്ള മദ്യം 100 രൂപയ്ക്ക് കിട്ടി. പിന്നെ വീണ്ടും ഒരു കുപ്പി വേണം എന്നായി. മമ്മൂട്ടി ഒരു സിപ്പ് കുറിച്ചൊന്നും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെന്നും അയാളെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതുകേട്ട് ആയാൽ രണ്ട് ബോട്ടിൽ മദ്യം തന്നു പിന്നീടും മമ്മൂട്ടിയുടെ പേരിൽ കുപ്പികൾ കിട്ടി. എന്നാൽ ഇതൊന്നും മമ്മൂട്ടി അറിയുന്നുണ്ടായിരുന്നില്ല. 24 മണിക്കൂറും അദ്ദേഹം സിനിമയെ കുറിച്ച് മാത്രമാണ് ചിന്തിച്ചിരുന്നത്. തന്റെ ഈ വീഡിയോ കാണുമ്പോൾ മാത്രമാകും ഇതേക്കുറിച്ച് മമ്മൂട്ടി അറിയുന്നത് എന്നാണ് മുകേഷ് പറഞ്ഞത്.
സന്ധ്യയ്ക് വിരിഞ്ഞ പൂവ് എന്ന ചിത്രം റിലീസ് ചെയ്ത ശേഷം അദ്ദേഹത്തെ തോൽപ്പിക്കാൻ പറഞ്ഞ കാര്യം കൈവിട്ടുപോയതിനെക്കുറിച്ചും മുകേഷ് വീഡിയോയിൽ പറയുന്നുണ്ട് ഗിറ്റാർ വായിച്ചു പാട്ട് പാടുന്ന രംഗം ചിത്രത്തിലുണ്ട്. ഗിറ്റാർ വായിക്കുന്നത് ശരിയായില്ല എന്നെ സംഗീതം അറിയാവുന്ന കൂട്ടുകാർ പറഞ്ഞു എന്നാണ് മമ്മൂട്ടിയോട് മുകേഷ് പറയുന്നത്. ഇതുകേട്ട താരം മമ്മൂട്ടി വല്ലാതായി. ഉടനെ സംവിധായകനെ വിളിച്ചു ചീത്ത പറയുകയും ചെയ്തു. തമാശയ്ക്ക് പറഞ്ഞതാണ് എന്നും അപ്പോൾ പറഞ്ഞിരുന്നെങ്കിൽ അവിടെയിരുന്ന് പൂച്ചട്ടി എടുത്ത് അദ്ദേഹം തന്നെ തലയ്ക്ക് അടിക്കുമായിരുന്നു എന്നാണ് മുകേഷ് പറയുന്നത്.