Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആദരിക്കുവാനായി ഇൻഡിവുഡ് എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് സംഘടിപ്പിച്ചു.

Web Desk by Web Desk
Sep 25, 2021, 06:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളെ ആദരിയ്ക്കുവാനായി ഏർപ്പെടുത്തിയ ഇൻഡിവുഡ് എക്സലൻസ് അവാർഡ് വിജയകരമായി സമാപിച്ചു. സെപ്റ്റംബർ 22 ന് തിരുവനന്തപുരം ഏരീസ് പ്ലകസ് എസ്.എൽ സിനിമാസിൽ  വെച്ചാണ് പുരസ്കാര ചടങ്ങുകൾ സംഘടിപ്പിച്ചത്. ഹൈദരാബദ്, കൊച്ചി, യുഎഇ, ചെന്നൈ എന്നിവിടങ്ങളിലെ വിജയകരമായ എഡിഷനുകൾക്ക് ശേഷമുള്ള  ആറാമത്തെ എഡിഷനായിരുന്നു ഇത്.

പ്രോജക്ട് ഇൻഡിവുഡുമായി ചേർന്ന്  സംഘടിപ്പിച്ചതാണ് ഇൻഡീവുഡ് എക്സലൻസ് അവാർഡ്.  വിവിധ വിഭാഗങ്ങളിലായി ഗുണ നിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ രാജ്യത്തുടനീളമുള്ള സ്കൂളുകളും , അധ്യാപകരും, അഡ്മിനിസ്ട്രേറ്റർമാരും നടത്തിവരുന്ന ശ്രമങ്ങൾ ആദരിക്കാനും അംഗീകരിക്കാനുമുള്ള ആദ്യത്തെ സംരംഭമാണ് വിദ്യാഭ്യാസ മേഖലയിൽ നൽകിവരുന്ന എക്സലൻസ് അവാർഡുകൾ. കേരളത്തിൽ  രണ്ടാം തവണയാണ് ഇത് സംഘടിപ്പിക്കുന്നത്. 

ആഗോളതലത്തിൽ കോവിഡ്  ഭീതിയെ തുടർന്ന്  വിദ്യാഭ്യാസ മേഖല കഠിനമായ ഒരു കാലഘട്ടത്തിലൂടെയാണ് പോയ്കൊണ്ടിരിക്കുന്നത് . സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ഒരു വർഷം കടന്നുപോയി , ഒടുവിൽ സുഗമമായ ഒരു പരിവർത്തനത്തലേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എത്തിചേരുകയും,  ഡിജിറ്റൽ വിദ്യാഭ്യാസത്തിൻ്റെ ഒരു പുതിയ തലത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. പുതിയതും നൂതനവുമായ സാങ്കേതിക വിദ്യകൾ നടപ്പിലാക്കാനും ആ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ വിദ്യാർത്ഥികളെ സജ്ജരാക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർബന്ധിതമായി.

അഞ്ച് പ്രധാന വിഭാഗങ്ങളിലായി ഇരുപത്തിയാറോളം സ്ഥാപനങ്ങളാണ് ഇന്ന് വിജയകരമായ ഈ നേട്ടത്തിന് അർഹരായത്.  ഇൻഡിവുഡ്  സ്ഥാപകനും  ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സി ഇ ഒ യുമായ ഡോ. സോഹൻ റോയിയുടെ  സാന്നിധ്യത്തിൽ പത്തനാപുരം എംഎൽഎയും സിനിമ നടനുമായ കെ.ബി ഗണേഷ് കുമാർ, മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ. ജയകുമാർ ഐ എ എസ് ( റിട്ടയേഡ് ) എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്തു. കെജി മുതൽ പന്ത്രണ്ടാം ക്ലാസ് , ഉന്നത വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം  എന്നിവയിലെ മികവ് അനുസരിച്ചാണ് അവാർഡുകൾ നൽകിയത്.

ദി ശോഭാ അക്കാദമി പാലക്കാട്, മറിയാമ്മ മെമ്മോറിയൽ പബ്ലിക് സ്കൂൾ ഏറം  എജ്യുക്കേഷണൽ ആൻഡ് വെൽഫെയർ ട്രസ്റ്റ് പാലക്കാട്, കൈരളി വിദ്യാഭവൻ തിരുവനന്തപുരം,സെൻറ് തോമസ് റെസിഡൻഷ്യൽ സ്കൂൾ തിരുവനന്തപുരം, ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ വട്ടിയൂർക്കാവ്,തിരുവനന്തപുരം, ഈശ്വ വിശ്വവിദ്യാലയം തിരുവനന്തപുരം, ചിന്മയ വിദ്യാലയം തൃശ്ശൂർ, ഗവ. ടെക്നിക്കൽ ഹൈസ്കൂൾ സ്കൂൾ നെടുമങ്ങാട്, തിരുവനന്തപുരം, സ്നേഹനിലയം സ്പെഷ്യൽ എറണാകുളം,സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, പട്ടം, തിരുവനന്തപുരം,ആരോൺ അക്കാദമി കോഴിക്കോട്, ജി- ടെക്ക് എജ്യുക്കേഷൻ തൃശ്ശൂർ, മോഹൻദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി തിരുവനന്തപുരം,സാരാഭായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം,

കാർമൽ കോളേജ് തൃശ്ശൂർ, രാജധാനി ബിസിനസ് സ്കൂൾ തിരുവനന്തപുരം,സി ഈ ടി സ്കൂൾ ഓഫ് മാനേജ്മെൻറ് തിരുവനന്തപുരം, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് തിരുവനന്തപുരം, ലീഡ് കോളേജ് ഓഫ് മാനേജ്മെൻറ് പാലക്കാട്, കോൺസ് പി അക്കാഡമി ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് തിരുവനന്തപുരം, കിംസ് കോളേജ് ഓഫ് നഴ്സിംഗ് തിരുവനന്തപുരം, ഉഷ സ്കൂൾ ഓഫ് അത് ലറ്റ്സ് കോഴിക്കോട്, ഓറൽ സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് പുരസ്കാര വിജയികൾ. 

ReadAlso:

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

കെൽട്രോൺ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

പി.എം ശ്രീ തർക്കം: കേന്ദ്ര-സംസ്ഥാന പോര് വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാവുന്നു; അധ്യാപക പരിശീലനം അവതാളത്തിൽ

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതിയുമായി ആരോൺ അക്കാദമി; പുതിയ ലോഗോ പുറത്തിറക്കി

വിദ്യാഭ്യാസ തലത്തിലെ ഡിജിറ്റൽ പരിവർത്തന തന്ത്രങ്ങളെ കുറിച്ചുള്ള ഉത്തേജകവും ആവേശകരവുമായ പാനൽ ചർച്ചയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. കോവിഡ് സാഹചര്യങ്ങൾ കാരണം സർക്കാർ അനുശാസിക്കുന്ന എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചായിരുന്നു പരിപാടി .

 

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies