തിരുവനന്തപുരം; ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ റൈസിംഗ് ക്വീൻ സർക്കിളാണ് അഭിനയ, അനുകരണ കലകളിലേക്ക് ചുവട് വെക്കുന്ന കുരുന്ന് പ്രതിഭകൾക്കായി മിമിക്രി, മോണോആക്ട് മത്സരം സംഘടിപ്പിക്കുന്നത് .
” മിമിക്സ് പരേഡ് ജൂനിയർ “എന്ന ഈ പരിപാടിയിൽ 7 വയസ്സിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. കുട്ടികളുടെ കഴിവ് തെളിയിക്കുന്ന ഈ മത്സരം കുട്ടികൾക്ക് പുതിയൊരു അനുഭവവും ആസ്വാദനവും ആകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. കോവിഡ് ഭീതിയിൽ വീട്ടിൽ ഒതുങ്ങി പോകുന്ന കുരുന്നുകൾക്ക് കാഴ്ചയുടെ നിറവിസ്മയമൊരുക്കാനാണ് തീരുമാനം.
സെപ്റ്റംബർ 26 ന് ഞായറാഴ്ച രാവിലെ 11 മണിക്ക് സൂം മീറ്റിലാണ് പരിപാടി നടക്കുക. താല്പര്യം ഉള്ളവർ +91 81368 00993 ഈ നമ്പറിൽ ബന്ധപ്പെടാം.കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും നടത്താറുണ്ട്.കൂടുതൽ വിവരങ്ങൾക്ക് :7356609053 വെബ്സൈറ്റ് : https://ncdconline.org/