Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

നഗരസഭ പരിചരണമില്ലാത്ത പാളയം മാർക്കറ്റ് ; സ്ത്രീകൾ ഗുരുതര രോഗികൾ

Web Desk by Web Desk
Sep 23, 2021, 10:59 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് മിനിസ്ട്രി ഓഫ് അറ്റ്മോസ്റ് ഹാപ്പിനെസ് എന്ന തന്റെ നോവലിൽ ചോദിക്കുന്ന ഒരു ചോദ്യം ഇതാണ് , “എവിടെയാണ് വയസാകുന്ന പക്ഷികൾ പോയി മരണമടയുന്നത് ?”

നിത്യജീവിതത്തിൽ ഇത്തരത്തിൽ നമ്മുടെ കണ്മുന്നിലെ കാഴ്ചകളായിട്ടുകൂടി, ആരാലും ശ്രദ്ധിക്കപെടാത്ത ആരാലും ആലോചിക്കപ്പെടാത്ത ഒരുപാട് കഥകൾ കടന്ന്പോകുന്നുണ്ട്, അത്തരമൊരു പ്രശ്നത്തിലേക്കാണ് ഇന്നത്തെ നമ്മുടെ അന്വേഷണം. 

 1857 ൽ പണികഴിപ്പിക്കപ്പെട്ട തിരുവന്തപുരത്തെ പ്രശസ്തമായാ പാളയം മാർക്കറ്റ്, കോഴിക്കോട്ടെ മിഠായി തെരുവിനെ അനുസ്മരിപ്പിക്കുന്ന കടകൾ, വീഥികൾ. എന്നാൽ, ഇവിടത്തെ ഒരു മൂലയിൽ ഒതുക്കപ്പെട്ടിരിക്കുന്ന മീനും പച്ചക്കറിയും വിൽക്കുന്ന സ്ത്രീകൾക്കും അമ്മമാർക്കും മലമൂത്ര വിസർജനത്തിനു പോകാൻ തോന്നിയാൽ, അതിവിടെ വലിയൊരു അപകടമായി മാറുന്നു. സാധാരണ ഇടങ്ങളിലെ പോലെ ഒരു കക്കൂസ് ഇല്ലാത്തതല്ല, ഉള്ള കക്കൂസ് നഗര സഭ ഉദ്യോഗസ്ഥർ നേരെ പരിചരിക്കാത്തതാണ് ഇവിടത്തെ സ്ത്രീകളുടെ  ജീവിതത്തെ ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നത്. 

“ഒന്നിനും രണ്ടിനും പോവാൻ പറ്റുന്നില്ല മക്കളെ, ഇവിടെ കക്കൂസ് കുറയെ വര്ഷമായിട്ട് പൂട്ടി ഇട്ടിരിക്കുന്നു. ബാത്റൂമില് പോകണമെങ്കി മീനെല്ലാം ഇവിടെ ഇട്ടിട്ട് ദൂരോട്ട് എവിടെയെങ്കിലും പോയിട്ട് വരണം, ഭയങ്കര ബുദ്ധിമുട്ടാണ് “- അടിമലത്തുറ സ്വദേശി ബേബി പറയുന്നു. 

പീരീഡ് സമയങ്ങളിലും ജോലിക്കിടെ കുറച്ചുസമയം കിടക്കാൻ തോന്നിയാലും ഭക്ഷണം പോയിരുന്നു കഴിക്കാനും കക്കൂസിനോടൊപ്പം ചേർന്ന് ഒരു വിശ്രമ കേന്ദ്രം കൂടിയുണ്ടിവിടെ. അതും കൂടി പൂട്ടിയതോടെ വൃത്തിഹീനമായ ചുറ്റുപാടിലിരുന്നാണ് ഇവർക്ക് ഭക്ഷണം പോലും കഴിക്കേണ്ടി വരുന്നത്. ശുചിത്വമില്ലാത്ത ചുറ്റുപാടിൽ നിന്നും ഉണ്ടായേക്കാവുന്ന മന്ത്പോലുള്ള ഗൗരവ അസുഖങ്ങൾ പിടിപെട്ട മുതിർന്ന അമ്മമാരുണ്ടിവിടെ. ജീവിതം എങ്ങനെയെങ്കിലും തള്ളി നീക്കുവാൻ രോഗങ്ങൾ പോലും വകവയ്ക്കാതെ ഇന്നും മാര്കെറ്റിലെത്തുകയാണ് അവർ. 

‘കച്ചവടം ചെയ്തിട്ടിരിക്കുന്ന സമയത്ത് 10 രൂപ കൊടുത്ത് വിശ്രമ കേന്ദ്രത്തിൽ പോകാൻ പറ്റുമായിരുന്നു, ഇപ്പൊ ഒന്നിനും പറ്റുന്നില്ല. നഗര സഭ ഒരാളെക്കൊണ്ട് ഇവിടെ നിർത്തിയാൽ, ഞങ്ങൾ തന്നെ നേരത്തെ ഉള്ളതുപോലെ പൈസ കൊടുത്തോളം. ‘- മാർക്കറ്റിൽ മീൻ വിൽപ്പന നടത്തുന്ന കവിത കൂട്ടി ചേർക്കുന്നു.

വൃത്തിഹീന പരിസരത്തിനു പുറമെ, കുടിവെള്ളമെടുക്കാനുള്ള പൈപ്പിന്റെ അടുത്തേക്ക്  പോകുമ്പോഴേക്കും പാമ്പിൻ ശല്യം ഉണ്ടെന്നാണ് ഇവിടെയുള്ളവരുടെ പരാതി. 

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

“വെളുപ്പാൻ രാവിലെ നാലുമണിക്കോ അഞ്ചുമണിക്കോ ആണ് മാർക്കറ്റിൽ വരുന്നത്, വന്നിട്ട് വെള്ളം എടുക്കാൻ ഓടുമ്പോൾ, ശ്രദ്ധയില്ലാതെ ഈ പാമ്പിനെ ചവിട്ടിയാൽ, നമുക്കും നമ്മളെ മക്കൾക്കും തന്നല്ലോ കേടു, വേറെയാർക്കെങ്കിലും ഇതുകൊണ്ട് നഷ്ടമുണ്ടോ ? കഴിഞ്ഞ ദിവസം ഈ പ്രശ്നം സൂചിപ്പിക്കാൻ ഞാൻ കോർപ്പറേഷൻ വരെപോയിരുന്നു, നടപടിയെടുക്കാമെന്ന് പറഞ്ഞതല്ലാതെ, ആരും ഇതുവരെ വന്നില്ല ” പൂന്തുറ സ്വദേശിനി ജൂലിയറ്റ് പറയുന്നു.

കോവിഡിന് ശേഷം എത്തിയ ഓൺലൈൻ മീൻ, പച്ചക്കറി വില്പനകൾ – മാർക്കറ്റ് കച്ചവടക്കാരായ ഈ സ്ത്രീകളുടെ തൊഴിലിനെ കാർന്നു തിന്നുമ്പോഴും  പാമ്പുകടിയെന്ന മരണ ഭീതിയെ മറികടന്നും വൃത്തിയില്ലാത്ത സാഹചര്യത്തെ മറികടന്നും മാർക്കറ്റിലേക്ക് എത്തുമ്പോഴും ഈ അമ്മമാർക്ക് മലമൂത്ര വിസർജനത്തിനുപോലും കഴിയാതാവുന്നത്, നഗര സഭയുടെയും അധികാര കേന്ദ്രത്തിന്റെയും മുന്നിലുള്ള ദയനീയ യാഥാർഥ്യമായി അവശേഷിക്കുകയാണ്.

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies