പഠനം കഴിഞ്ഞ് തരക്കേടില്ലാത്ത വരുമാനമുള്ള ഒരു ജീവിത മാര്‍ഗ്ഗം എല്ലാവരുടെയും അടിസ്ഥാന സ്വപ്നങ്ങളില്‍ ഒന്നു മാത്രമാണ്. മാറിയ ജീവിത സാഹചര്യങ്ങളില്‍ നല്ലൊരു ജോലി, ഉയര്‍ന്ന ബിരുദങ്ങള്‍ ഉള്ളവര്‍ക്ക് പോലും വിദൂര സാദ്ധ്യത മാത്രമായി അവശേഷിക്കുമ്പോള്‍ ഇവിടെ കേരളത്തില്‍, നമ്മുടെ കൊച്ചിയില്‍ ഒരു അക്കാദമി സ്വപ്ന സമാനമായ, എന്നാല്‍ തെല്ലും അതിശയോക്തി കലരാത്ത വാഗ്ദാനങ്ങളുമായി തങ്ങളുടെ പുതിയ ബാച്ച് ഒക്ടോബര്‍ 15-ന് ആരംഭിക്കുന്നു.
ഹോസ്പിറ്റാലിറ്റി-ടൂറിസം ഇന്‍സ്റ്റിറ്റ്യൂട്ട് ആയ LOF; പഠിച്ചിറങ്ങുന്ന മുഴുവന്‍ പേര്‍ക്കും ഉയര്‍ന്ന വരുമാനത്തില്‍ ജോലി സാദ്ധ്യത, ലോകത്തെവിടെയും വാല്യൂ ഉള്ള സെര്‍ട്ടിഫിക്കറ്റ്, താരതമ്യേന കുറഞ്ഞ ഫീസ് എന്നിവ ഉറപ്പാക്കുന്നു. ദക്ഷിണേന്ത്യ മുഴുവന്‍ നീളുന്ന ഹോട്ടല്‍ ശൃംഖലയില്‍ ഒരു കണ്ണി ആകുവാന്‍, നല്ലൊരു ഭാവി കെട്ടിപ്പടുക്കാന്‍. ഒട്ടും സമയം കളയാതെ നിങ്ങളുടെ സീറ്റ് ഉറപ്പാക്കുക, ഉടന്‍ ബന്ധപ്പെടുക.
നിങ്ങളുടെ സ്വപ്നങ്ങള്‍, സ്വപ്‌നങ്ങള്‍ മാത്രമായി അവശേഷിക്കാതിരിക്കട്ടെ !!