തിരുവനന്തപുരം: റിസോര്‍ട്ട് റെയ്ഡിന്റെ പേരില്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ മുന്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കടയ്ക്കാവൂര്‍ പോക്‌സോ കേസിലെ അന്വേഷണ ഉദ്യേഗസ്ഥനായിരുന്നു സുരേഷ്.

















