ഇടുക്കി; ഇടുക്കിയില്‍ വനിതക്ക് പൊലീസ് ഉദ്യോഗസ്ഥന്റെ മര്‍ദനം.ഇടുക്കി ജില്ലയിലെ വണ്ണപ്പുറത്താണ് സംഭവം.ഇന്ത്യന്‍ ബറ്റാലിയന്‍ ഉദ്യോഗസ്ഥനായ അമല്‍ രാജാണ് തൊടുപുഴ സ്വദേശി ഷീബയെ മര്‍ദിച്ചത്.വാഹനാപകടത്തെ തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.സംഭവത്തിൽ അമൽ രാജിനെതിരെ പോലീസ് കേസെടുത്തു.

















