Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കോവിഡ് നാലാം തരംഗവും ഡെൽറ്റ വകഭേദവും

Web Desk by Web Desk
Jul 23, 2021, 05:51 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോവിഡ് പല തോതിൽ ലോകരാജ്യങ്ങളെ വിടാതെ പിന്തുടരുകയാണ്. വ്യാപകമായി പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാണ് ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നത്. അതിനിടെ ഫ്രാന്‍സില്‍ കോവിഡ് നാലാം തരംഗമെത്തിയിരിക്കുകയാണ്. ഫ്രാന്‍സില്‍ ഇപ്പോഴുള്ള കോവിഡ് വ്യാപനം നാലാം തരംഗമാണെന്ന് പ്രധാനമന്ത്രി ജീൻ​ കാസ്​റ്റെക്​സ്​ പറഞ്ഞു. കൂടുതൽ വ്യാപന ശേഷി ഉള്ളതും അപകടകരവുമായ ഡെൽറ്റ വകഭേദമാണ് ഫ്രാൻ‌സിൽ പടരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഫ്രാൻ‌സിൽ മാത്രമാണ് ഇതു വരെ നാലാം തരംഗം ആരഭിച്ചത്.
 
 2020 ഡിസംബറിലാണ് ആദ്യമായി ഇന്ത്യയിൽ ഡെൽറ്റ വകഭേദം കണ്ടത്തിയത്. ഡെല്‍റ്റ വകഭേദം മറ്റ് വകഭേദങ്ങളെക്കാള്‍ തീവ്ര വ്യാപനശേഷിയുള്ളതാണെന്നും യു.എന്‍.ഹെല്‍ത്ത് ഏജന്‍സി അവരുടെ പ്രതിവാര എപ്പിഡമോളജിക്കല്‍ അപ്ഡേറ്റിലും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിലവില്‍ 124 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. നിലവില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ കാണുന്ന വൈറസ് വകഭേദത്തില്‍ ഭൂരിഭാഗവും ഡെല്‍റ്റയാണ്. ഓസ്ട്രേലിയ, ബംഗ്ലാദേശ്, ബ്രിട്ടന്‍, ചൈന, ഡെന്‍മാര്‍ക്ക്, ഇന്ത്യ, ഇസ്രയേല്‍ തുടങ്ങിയ  പല രാജ്യങ്ങളിലും ഡെല്‍റ്റയുടെ സാന്നിധ്യം 75 ശതമാനം കടന്നിട്ടുണ്ട്. ആദ്യം ചൈനയിൽ കണ്ടത്തിയ കൊറോണ വൈറസിനേക്കാൾ വ്യാപന ശേഷിയുള്ള ആൽഫാ വകഭേദത്തിനേക്കാൾ 60 ശതമാനം കൂടുതൽ വ്യാപനശേഷി ഡെൽറ്റ വകഭേദത്തിനുണ്ട്. മറ്റ് കോവിഡ് വകഭേദങ്ങളുടെ അതെ ലക്ഷണങ്ങൾ തന്നെയാണ് ഡെൽറ്റ വകഭേദത്തിനും.

നാലാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിരോധ മാർഗമെന്ന നിലയിൽ ഫ്രാന്‍സില്‍ വാക്​സിൻ പാസ്​പോർട്ട്​ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ്​ വാക്​സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്കു മാത്രം പൊതുഇടങ്ങളിൽ പ്രവേശനം നൽകുന്നതാണ്​ വാക്​സിൻ പാസ്പോർട്ട്​ എന്ന പേരിൽ അറിയപ്പെടുന്ന ‘ആരോഗ്യ പാസ്​’ സംവിധാനം. റെസ്​റ്റൊറന്‍റുകൾ, കഫേകൾ, ഷോപ്പിങ്​ സെന്‍ററുകൾ എന്നിവിടങ്ങളില്‍ ആരോഗ്യ പാസ് നിര്‍ബന്ധമാക്കി. യാത്രകള്‍ക്കും കോവിഡ് വാക്സിന്‍ സ്വീകരിച്ചെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രാജ്യമാകെ ലോക്ഡൌണ്‍ ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാനാണ് ആരോഗ്യ പാസ് പോലുള്ള നടപടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇതോടൊപ്പം ഫ്രഞ്ച് ജനതയുടെ 56 ശതമാനം, അതായത് 38 മില്യൺ മനുഷ്യർ ഒരു വാക്‌സിൻ ഡോസ് എങ്കിലും എടുത്ത് കഴിഞ്ഞു. 46 ശതമാനം പൗരന്മാർ രണ്ട് ഡോസ് വാക്‌സിനും എടുത്ത് കഴിഞ്ഞു. 

ആരോഗ്യ പാസ് സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസമുണ്ട്. പ്രതിരോധ കുത്തിവെപ്പ്​ സ്വീകരിക്കാത്തവരിലാണ്​ പുതുതായി രോഗബാധ കൂടുതലെന്നും അതുകൊണ്ടാണ് ഈ​ നടപടിയെന്നും​ സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഫ്രാന്‍സില്‍ ഇന്നലെ 21000 പേരിലാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. മേയ്​ മാസത്തിനു ശേഷം ഏറ്റവും ഉയർന്ന നിരക്കാണിത്.

 അതേസമയം വാക്സിന്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ ഒരു വിഭാഗം പ്രതിഷേധിച്ചു. വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് ആരോപണം. എന്നാല്‍ അലക്ഷ്യമായി വാഹനമോടിക്കുന്നതും ടാക്സ് വെട്ടിക്കുന്നതും റെസ്റ്റോറന്‍റില്‍ സിഗരറ്റ് വലിക്കുന്നതും നമ്മളെയും സമൂഹത്തെയും സംരക്ഷിക്കുന്ന വാക്സിന്‍ സ്വീകരിക്കാതിരിക്കുന്നതും വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ പരിധിയില്‍ വരില്ലെന്ന് ആരോഗ്യമന്ത്രി ഒലിവിയര്‍ പ്രതികരിച്ചു. രാജ്യത്ത്​ ജനസംഖ്യയുടെ 46 ​ശതമാനം പേരും രണ്ടു ഡോസ്​ വാക്​സിൻ സ്വീകരിച്ചവരാണ്​.

ആരോഗ്യ പാസ് പ്രകാരം രണ്ടു ഡോസ്​ വാക്​സിനെടുത്തെന്ന സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ആദ്യ ആഴ്ചയില്‍ താക്കീത്​ ചെയ്​തുവിടും. അതിനുശേഷവും വാക്​സിൻ സ്വീകരിക്കാത്തവർക്ക്​ 1500 യൂറോ പിഴ ചുമത്തും. കുട്ടികൾക്ക്​ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടില്ല.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

Latest News

സർക്കാർ സർട്ടിഫിക്കറ്റോടെ അഭിനയം പഠിക്കാം

അമ്മയിലെ ആഭ്യന്തര തര്‍ക്കവും വ്യക്തിഹത്യയും: ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ചെയ്തു

ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുമോ ?: സൗജന്യം തലവേദന സൃഷ്ടിക്കുന്നതാരെ ?; ബജറ്റില്‍ നികുതി വര്‍ധനവുകള്‍ ഉണ്ടായല്‍ ജീവിതം ദുരിതമാകും ?

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ: പറവൂര്‍കാരന്റെ രണ്ടാം ബജറ്റ്;മുഖ്യമന്ത്രിയായ ധമന്ത്രി വി.ഡി. സതീശന്‍ വിസ്മയിപ്പിക്കുമോ കേരളത്തെ ?

‘നാര്‍ക്കോട്ടിക് ബിസിനസ്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’: പോലീസിന്റെ TOOFAN WARRIOR ആയി മോഹന്‍ലാല്‍; ഇനി മയക്കുമരുന്നിനെതിരേ ശക്തമായ പോരാട്ടം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies