ലോകം ഇന്ന് ഫാദേഴ്‌സ് ഡെ ആഘോഷിക്കുകയാണ്.ഫാദേഴ്സ് ഡേ ആശംസകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെ കൗതുകം പകരുന്ന ചിത്രം പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍. അച്ഛന്‍ മമ്മൂട്ടി തന്‍റെ മകള്‍ മറിയത്തിന് മുടി കെട്ടിക്കൊടുക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്.ചിത്രം മിനിറ്റുകൾക്കുള്ളിൽ വൻവൈറലാണ്.
ഈ ചിത്രത്തിന് തലക്കെട്ട് വേണ്ടെന്നും ചിത്രം തന്നെ അത് പറയുന്നുണ്ടെന്നും ദുൽഖർ കുറിച്ചു. മമ്മൂട്ടി–ദുൽഖർ ആരാധകർ ചിത്രം ആഘോഷിക്കുകയാണ്. മലയാള സിനിമയില്‍ നിന്നും നിരവധി താരങ്ങളും കമന്റുമായി എത്തിയിട്ടുണ്ട്. സൗബിന്‍ ഷാഹിര്‍, സാനിയ ഇയ്യപ്പന്‍, നസ്രിയ ഫഹദ്, റോഷന്‍ ആന്‍ഡ്രൂസ് തുടങ്ങിയവര്‍ കമന്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FDQSalmaan%2Fposts%2F342062263945149&show_text=false&width=500