Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കോവിഡ് രോഗ നിർണയത്തിന് ഉമിനീർ പരിശോധന കൂടുതൽ ഫലപ്രദം

Web Desk by Web Desk
Jun 16, 2021, 04:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലെ പോരാട്ടത്തിലെ ഏറ്റവും പ്രധാന നടപടിയാണ് രോഗപരിശോധന. കൃത്യമായ സമയത്ത് രോഗം നിർണയിച്ച് പോസിറ്റീവ് ആയവരെ ഐസൊലേറ്റ്  ചെയ്യേണ്ടത് വൈറസ് പടരാതിരിക്കാൻ അത്യാവശ്യമാണ്. കോവിഡ് രോഗനിർണയത്തിന് വിവിധ തരത്തിലുള്ള പരിശോധനകൾ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. മൂക്കിൽ നിന്നോ തൊണ്ടയിൽ നിന്നോ സ്രവങ്ങൾ എടുത്തുള്ള വൈറസ് പരിശോധനയാണ്  നമ്മുടെ നാട്ടിൽ കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. എന്നാൽ ഇവയേക്കാൾ ഫലപ്രദമാണ് ഉമിനീർ ഉപയോഗിച്ചുള്ള കോവിഡ് പരിശോധനയെന്ന് അമേരിക്കയിലെ അഗസ്റ്റാ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.

ഉമിനീർ സാംപിളുകൾ ആർടി-പിസിആർ പരിശോധന നടത്തും ബീഡ് മിൽ ഹോമോജനൈസർ എന്ന ഉപകരണം ഉപയോഗിച്ച് സംസ്കരിക്കുന്നത്  ഈ പരിശോധനകളുടെ കൃത്യത വർധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. കോവിഡ് 19 ന് എതിരെയുള്ള പോരാട്ടത്തിലെ വഴിത്തിരിവാകും ഉമിനീർ ഉപയോഗിച്ചുള്ള കൂടുതൽ കാര്യക്ഷമമായ രോഗനിർണയമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ രവീന്ദ്ര കോഹ്ലേ പറയുന്നു.

പഠനത്തിന്റെ ഭാഗമായി 240 ജോടി മൂക്കിൽ നിന്നോ തൊണ്ടയിൽ നിന്നോ ഉള്ള സ്രവങ്ങളും ഉമിനീർ സാംപിളുകളും ഗവേഷണ സംഘം വിലയിരുത്തി. 180 ജോടി സാംപിളുകൾ  രണ്ടാംഘട്ട പഠനത്തിൽ ബീഡ് മിൽ ഹോമോജനൈസർ ഉപയോഗിച്ച്  സംസ്കരിച്ചു. ആദ്യഘട്ടത്തിലെ സാംപിളുകളിൽ 28.3% പോസിറ്റീവ് ആയിരുന്നു. മൂക്കിൽ നിന്നോ തൊണ്ടയിൽ നിന്നോ എടുത്ത സാംപിളുകളുമായി(89.7%) താരതമ്യം ചെയ്യുമ്പോൾ ഉമിനീർ സാംപിളുകളുടെ (50%)  രോഗനിർണയ നിരക്ക് ഈ ഘട്ടത്തിൽ കുറവായിരുന്നു. എന്നാൽ ബീഡ് മിൽ ഹോമോജനൈസർ ഉപയോഗിച്ചുള്ള സാംപിളുകളുടെ സംസ്കരണത്തിന്  ശേഷം രണ്ടാം ഘട്ടത്തിൽ കഥ മാറി. രണ്ടാംഘട്ടത്തിൽ 50.2 ശതമാനം സാംപിളുകൾ പോസിറ്റീവ് ആയി. ഉമിനീർ ഉപയോഗിച്ചുള്ള സാംപിളുകളുടെ രോഗനിർണയ നിരക്ക് ഇത്തവണ 97.8 ശതമാനമായിരുന്നു. അതേസമയം മൂക്കിൽ നിന്നോ തൊണ്ടയിൽ നിന്നോ ഉള്ള സാംപിളുകളിൽ ഇത് 78.9 ശതമാനം മാത്രമായിരുന്നു.

മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങളെ അപേക്ഷിച്ച് എളുപ്പത്തിൽ ശേഖരിക്കാനാകും എന്നതാണ് ഉമിനീർ  സാംപിളുകളുടെ മെച്ചം. സാംപിളുകൾ ശേഖരിക്കുന്ന സമയത്ത് ആരോഗ്യ പ്രവർത്തകരിലേക്ക് വൈറസ് പടരാതിരിക്കാനും ഈ രീതി സഹായിക്കും.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

Latest News

കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ

സർക്കാർ സർട്ടിഫിക്കറ്റോടെ അഭിനയം പഠിക്കാം

അമ്മയിലെ ആഭ്യന്തര തര്‍ക്കവും വ്യക്തിഹത്യയും: ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ചെയ്തു

ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുമോ ?: സൗജന്യം തലവേദന സൃഷ്ടിക്കുന്നതാരെ ?; ബജറ്റില്‍ നികുതി വര്‍ധനവുകള്‍ ഉണ്ടായല്‍ ജീവിതം ദുരിതമാകും ?

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ: പറവൂര്‍കാരന്റെ രണ്ടാം ബജറ്റ്;മുഖ്യമന്ത്രിയായ ധമന്ത്രി വി.ഡി. സതീശന്‍ വിസ്മയിപ്പിക്കുമോ കേരളത്തെ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies