Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Alappuzha

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാർമസി തുറന്നു പ്രവർത്തിക്കാൻ നടപടിയായി

Web Desk by Web Desk
Jun 10, 2021, 05:17 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചെങ്ങന്നൂർ: കഴിഞ്ഞ മൂന്നാഴ്ചയായി പ്രവർത്തിക്കാതിരുന്ന ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാർമസി തുറന്നു പ്രവർത്തിക്കാൻ നടപടിയായി. നഗരസഭാ കൗൺസിലറും മുൻ ചെയർമാനുമായ കെ.ഷിബു രാജൻ ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും നൽകിയ പരാതിയെ തുടർന്നാണ് നടപടി. 

ഇന്ന് രാവിലെ ജില്ലാ ആശുപത്രിയിൽ എത്തിയ ജില്ലാ ഡ്രഗ് ഇൻസ്പെക്ടർ മഞ്ജു പ്രതാപ് സ്ഥല പരിശോധന നടത്തി. കാലതാമസം വരുത്താതിരിക്കാൻ  റിപ്പോർട്ട് ജില്ലാ മരുന്നു സംഭരണശാലയിലെ വെയർഹൗസ് മാനേജർ മുഖേന എറണാകുളത്തെ അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ ഓഫീസിൽ നേരിട്ട് എത്തിച്ചു  ലൈസൻസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. 

ചെങ്ങന്നൂരിലെ കാരുണ്യ ഫാർമസി നിർത്തിയതിനെ തുടർന്ന് വർക്കിംഗ് അറേഞ്ച് മെന്റിൽ പത്തനംതിട്ടയിലേയ്ക്കും മാവേലിക്കരയിലേയ്ക്കും മാറ്റിയ രണ്ടു ഫാർമസിസ്റ്റുകളെ തിരികെ ചെങ്ങന്നൂരിൽ നിയമിച്ച് ഉത്തരവായി. പ്രവർത്തനം നിലച്ചതിനെ തുടർന്ന് ശേഖരിച്ചു വെച്ചിരുന്ന മരുന്നുകളെല്ലാം മറ്റു ഫാർമസികളിലേയ്ക്ക് മാറ്റിയിരുന്നു. ചെങ്ങന്നൂരിലേയ്ക്ക് ആവശ്യമായ മരുന്നുകൾ വീണ്ടും എത്തിക്കുന്നതിനുളള നടപടികളും പൂർത്തിയായി. 

ജൂൺ14 മുതൽ ഫാർമസിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികളാണ് പൂർത്തീകരിച്ചത്. പുറത്തു നിന്നു ലഭിക്കുന്ന മരുന്നുകളേക്കാൾ 20 ശതമാനം മുതൽ 90 ശതമാനം വരെ വിലക്കുറവിലാണ് കാരുണ്യ ഫാർമസിയിൽ നിന്നും മരുന്നുകൾ ലഭിക്കുന്നത്. ക്യാൻസറടക്കമുള്ള മാരക രോഗങ്ങൾ ബാധിച്ചവരും ഡയാലിസീസ് ചെയ്യുന്ന രോഗികളും വലിയ തുക മുടക്കി പുറത്തു നിന്നു മരുന്നുകൾ വാങ്ങേണ്ട ഗതികേടിലാണ്. ലോക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് വിദൂരങ്ങളിലുള്ള കാരുണ്യ ഫാർമസികളിൽ പോയി മരുന്നു വാങ്ങാൻ കഴിയാത്ത അവസ്ഥയിലുമായിരുന്നു. 

ജില്ലാ ആശുപത്രിയിലെ മുൻ വശത്തെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനെ തുടർന്ന് കഴിഞ്ഞ മെയ് 20 മുതൽ കാരുണ്യ ഫാർമസിയുടെ പ്രവർത്തനം നിർത്തി വെച്ചിരുന്നു. ജില്ലാ ആശുപത്രി കഴിഞ്ഞ മെയ് 3 മുതൽ  ബോയ്സ് ഹൈസ്ക്കൂളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. കാരുണ്യ ഫാർമസിക്കായി പ്രത്യേക മുറി സജ്ജീകരിച്ച് ലൈസൻസിനുളള അപേക്ഷയും സമർപ്പിച്ചു. സൗകര്യങ്ങൾ പരിശോധിച്ച്  ലൈസൻസ് നൽകാൻ വൈകിയതിനെ തുടർന്നാണ് പ്രവർത്തനം പുനരാരംഭിക്കാതിരുന്നത്. ശരിയായ രേഖകൾ ലഭിക്കാൻ വൈകിയതും ലോക്ഡൗൺ  നിയന്ത്രണങ്ങളുമാണ് പരിശോധന വൈകാൻ കാരണമെന്നു പറയുന്നു. 

മെയ് 2 നാണ് ലൈസൻസിനുള്ള അപേക്ഷ ജില്ലാ ഡ്രഗ് കൺടോളിംഗ് ഇൻസ്പെക്ടർ ഓഫീസിൽ ലഭിച്ചത്. പരിശോധനയിൽ മരുന്നുകൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളുടെ കുറവും കണ്ടെത്തിയിട്ടുണ്ട്.  ബോയസ് ഹൈസ്ക്കൂളിൽ ആശുപത്രി പ്രവർത്തനമാരംഭിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഫാർമസി തുറക്കാത്തതിനെ തുടർന്നാണ് നഗരസഭാ കൗൺസിലർ കെ.ഷിബു രാജൻ ആരോഗ്യ വകുപ്പുമന്ത്രിയ്ക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകുകയും വകുപ്പുതല ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങൾ വേഗത്തിലാക്കി ഫാർമസി തുറക്കാൻ വേണ്ട നടപടിയൊരുക്കിയത്.

ReadAlso:

കണ്ണനാകുഴിയിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

ആലപ്പുഴയിൽ ഭർത്തൃപീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം: ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ് പിടിയിൽ

വിഷു ആശംസയിൽ ശ്രീകൃഷ്ണനും കുഴിമന്തിയും; മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ

അതിജീവിതയുടെ പരാതിയിൽ നടപടി: കായംകുളം ലൈംഗികാതിക്രമ കേസിൽ പുനരന്വേഷണം ആരംഭിച്ചു

കുട്ടനാട്ടിൽ പോര് മുറുകുന്നു: എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ മാനനഷ്ടക്കേസുമായി റെജി ചെറിയാൻ

Latest News

ബിര്‍ണാണി ശങ്കുവിനെ അങ്കണവാടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വ്യാജ വാര്‍ത്ത; ഡിജിപിക്ക് പരാതി നല്‍കി മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies