Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ഓൺലൈൻ പഠനത്തിന് ഇന്ന് ഒരു വയസ്

Web Desk by Web Desk
Jun 1, 2021, 03:44 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തിൽ ഓൺലൈൻ അധ്യയനവർഷത്തിനു തുടക്കമിട്ടു ഇന്ന് 1 വര്ഷം തികയുന്നു. കോവിഡ്​ കാലത്തെ പ്രതിസന്ധിയിൽ ആരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസം കേരളത്തിൽ വിദ്യാഭ്യാസ രീതി തന്നെ മാറ്റിക്കുറിച്ച ഒന്നായിരുന്നു. പ്രതീക്ഷകളും ആശങ്കകളുമായി മറ്റൊരു ഓൺലൈൻ അധ്യയനവർഷത്തിന്​ ഇന്ന് ​ തുടക്കമാകു​കയാണ്.

ആശങ്കയേറുമോ ഓൺലൈൻ വിദ്യഭ്യാസം

ഇത്തവണ വിക്​ടേഴ്​സ്​ ചാനൽ വഴിയുള്ള അധ്യാപനം കൂടാതെ  ഓരോ സ്​കൂളിൽ നിന്നും ഓൺലൈൻ ക്ലാസുകൾ നടത്താൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്​. ഘട്ടംഘട്ടമായിട്ടാണ്​ നടത്തുകയെങ്കിലും ഇത്തരം ക്ലാസുകൾക്ക്​ മൊബൈൽ ഫോണുകൾ അത്യാവശ്യമാണ്​. കഴിഞ്ഞ വര്ഷം ഓൺലൈൻ പഠനത്തിനുള്ള സൗകര്യമില്ലാത്ത വിദ്യാർഥികൾ എത്രയുണ്ടെന്നറിയാൻ അധ്യാപകർ വഴി സമഗ്രശിക്ഷാ കേരളം കണക്കെടുപ്പ് നടത്തിയിരുന്നു. അതനുസരിച്ച്, ഓൺലൈൻ പഠനസൗകര്യമില്ലെന്നു കണ്ടെത്തിയവർക്കായി തുടങ്ങിയ പൊതുപഠന കേന്ദ്രങ്ങൾ  കോവിഡ് വ്യാപനത്തോടെ നിലച്ചു. പുസ്​തകങ്ങളടക്കം സജ്ജമാണെന്നത്​ വിദ്യാർഥികൾക്ക്​ ആശ്വാസമാണെങ്കിലും ഓൺലൈൻ ക്ലാസിന്​ സൗകര്യമില്ലാത്ത വിദ്യാർഥികൾ എന്തു​ചെയ്യുമെന്നറിയാത്ത അവസ്​ഥയിലാണ്​. 

ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ സർവേയിൽ കണ്ടെത്തിയ വിവരങ്ങളനുസരിച്ചു 12 ശതമാനത്തോളം പേർക്ക് വീട്ടിൽ ടെലിവിഷനില്ലെന്നും എട്ടുശതമാനം കുട്ടികൾക്ക് സ്മാർട്ട് ഫോണില്ലെന്നുമാണ് കണക്ക്. ഇന്റർനെറ്റില്ലായ്മ , സ്മാർട്ട് ഫോണില്ലായ്മ  എന്നിവയാണ് മറ്റു പ്രശ്നങ്ങൾ.കഴിഞ്ഞവർഷം വിക്ടേഴ്സ് ചാനൽ വഴിയുള്ള എല്ലാ ക്ലാസുകളും മുടങ്ങാതെ കണ്ടത് 67 ശതമാനം കുട്ടികളാണ്. ഇന്റർനെറ്റിന്റെ വേഗക്കുറവ് കാരണം 39.5 ശതമാനം കുട്ടികൾക്ക് ക്ലാസ് കാണാൻ കഴിഞ്ഞില്ല. 

സർക്കാർ സ്​കൂളുകളിൽ ആവശ്യത്തിന്​ അധ്യാപകരും പ്രധാന അധ്യാപകരുമില്ലാത്തതും ഓൺലൈൻ പഠനകാലത്ത്​ വെല്ലുവിളിയാവും. മലയോര മേഖലകളിൽ മൊബൈൽഫോണിന്​ റേഞ്ചില്ലാത്തതും വിദ്യാർഥികളുടെ പഠനത്തെ ബാധിക്കും. സ്​ഥാനക്കയറ്റം സംബന്ധിച്ച യോഗ്യതയുടെ തർക്കം തുടരുന്നതിനാൽ ജില്ലയിൽ പല എൽ.പി സ്​കൂളുകളിലും പ്രഥമാധ്യാപകരില്ലാത്തത്​ ഓൺലൈൻ ക്ലാസിന്റെ ആശങ്ക ഉയർത്തുന്നു​.

 ഇത്തവണ സ്​കൂളുകൾ കേന്ദ്രീകരിച്ചും ഓൺലൈൻ ക്ലാസുകളുള്ളതിനാൽ അധ്യാപകക്ഷാമം പരിഹരിച്ചില്ലെങ്കിൽ തിരിച്ചടിയാകും. പല വിദ്യാലയങ്ങളും കോവിഡ്​ കെയർ സൻെററുകളായതിനാൽ പകരം സംവിധാനമൊരുക്കേണ്ടിവരും.

 ഓൺലൈൻ സൗകര്യമില്ലെങ്കിൽ ആത്മഹത്യാ അല്ല പരിഹാരം 

ReadAlso:

‘മുഖം’ വാടകയ്ക്ക് കൊടുക്കപ്പെടും ?: വൈറലാകുന്ന പ്ലാറ്റ്‌ഫോമുകള്‍ ലോകത്തെ ഞെട്ടിക്കുന്നു ?; നിര്‍മിത ബുദ്ധിയുടെ ലീലാവിലാസങ്ങളില്‍ ചൈന

ആ കോടീശ്വരന്‍ ഭിക്ഷക്കാരനായത് എന്തിന് ?: ആരാണ് ഇതിനു പിന്നില്‍; മുംബൈ നഗരത്തില്‍ യാത്രക്കാരോട് ഇരന്നു ജീവിച്ച ജനപ്രതിനിധി ?

RBIയുടെ വൻ നീക്കം; ₹1 ലക്ഷം കോടി സർക്കാർ ബോണ്ട് വിൽക്കും — നിങ്ങളുടെ EMIയെയും നിക്ഷേപങ്ങളെയും ബാധിക്കുമോ?

ദൃശ്യഭാഷയുടെ വ്യാകരണം തിരുത്തി പുതുചരിത്രമെഴുതിയ ദൃശ്യ വിപ്ലവത്തിന്റെ മാന്ത്രികൻ പി. എൻ. മേനോൻ വെള്ളിവെളിച്ചത്തിൽ മറഞ്ഞിട്ട് 18 വർഷം

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

കഴിഞ്ഞ വര്ഷം ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ ഡിജിറ്റൽ പഠന സൗകര്യമില്ലാത്തതിന്റെ വിഷമത്തിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ നടന്നതും ഏറെ വിവാദമായിരുന്നു.​ മൊബൈൽ ഫോണോ മറ്റ് ഓൺലൈൻ പഠന സമഗ്രഹികളോ ഇല്ലാത്തതിന്റെ മനോ വിഷമത്തിൽ  ആ​ത്മ​ഹ​ത്യ ചെ​യ്ത   ഇ​രി​മ്പി​ളി​യം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ദേ​വി​ക​യു​ടെ ഓ​ർ​മ​ക്ക്​ ഒ​രു​വ​ർ​ഷം കോടി തികയുകയാണ്.

ഓൺലൈൻ പഠനത്തിന് സൗകര്യമില്ല എന്ന ചെറിയ  കാരണത്താൽ ജീവിതം അവസാനിപ്പിക്കുക അല്ല ചെയ്യേണ്ടത്. ഓൺലൈൻ പാഠ്യ പഠന ക്ലാസുകൾ കൊണ്ടുവരുന്നത് പോലെ  കൗൺസിലിംഗ് ക്ലാസ്സുകളും സർക്കാർ കൊണ്ടുവരണം.ചെറിയ  പ്രശ്നങ്ങൾക്ക് ആത്മഹത്യ ചെയ്യുന്ന കുട്ടികൾ ഉള്ള കേരളത്തിലെ സ്കൂളുകളിൽ  ഇത്തരം കൗൺസിലിംഗ് ക്ലാസുകൾ കൂടി വേണം. ഒരു മൊബൈൽ ഫോണോ ടിവി യോ അല്ല ജീവിതത്തിന്റെ ഭാവി നിർണയിക്കുക എന്ന വിശ്വാസം കുട്ടികളിൽ ഉണ്ടാക്കാൻ തക്ക പ്രചോദനം ആണ് ഇന്ന് കേരളത്തിലെ സ്കൂളുകളിൽ ആദ്യം വേണ്ടത്. ഓൺലൈൻ സംവിധനങ്ങൾ ക്യാഷ് കൊടുത്തു വാങ്ങി നൽകാൻ കഴിയാത്ത തങ്ങളുടെ രക്ഷിതാക്കളുടെ സാഹചര്യങ്ങൾ കൂടി വിദ്യർത്ഥികൾ മനസിലാക്കണം. അല്ലാതെ ആത്മഹത്യ ചെയ്യുക അല്ലാ വേണ്ടത്.

ഓൺലൈൻ ക്ലാസുകൾ മുടങ്ങിയാൽ അത് കുട്ടികൾക്ക് പിന്നീട് ലഭിക്കാൻ തക്ക സൗകര്യങ്ങൾ അധ്യാപകരുടെ ഭാഗത്ത് നിന്ന് തന്നെ ഉണ്ടാകണം. കുട്ടികളുടെ പഠന പരിമിതികൾ മനസിലാക്കി ഓൺലൈൻ ക്ലാസുകൾ എല്ലാവര്ക്കും ലഭിക്കാനും സ്കൂളുകളിലെ അധ്യാപകർ മുൻകൈ എടുക്കണം. ഡിജിറ്റൽ സാങ്കേതിക വിദ്യ ഇല്ലാത്തത് വഴി ഒരു കുട്ടിക്കും പഠനം മുടങ്ങില്ല എന്ന തോന്നൽ കുട്ടികളിൽ ഉണ്ടാകണം.ഓൺലൈൻ ക്ലാസുകൾ ആത്മഹത്യക്ക് വഴിയാകരുത്. 

Latest News

മുടി പിഴുതു തിന്നുന്ന ശീലം വിനയായി; ഒൻപതുകാരിയുടെ വയറ്റിൽ നിന്ന് ഒരു കിലോ തലമുടി പുറത്തെടുത്തു

സി.പി.എം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഇന്ന് തുടങ്ങും; എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും

മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴുന്നു; മഴയ്ക്കായി തമിഴ്‌നാട്ടിൽ പ്രത്യേക വരുണപൂജ നടത്തി

സഹകരണ ബാങ്ക് വീഴ്ചകളും നേതാക്കളുടെ അഹങ്കാരവും തിരിച്ചടിയായി; കോട്ടയം സി.പി.എം യോഗത്തിൽ രൂക്ഷവിമർശനം

വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് നാല് ലക്ഷത്തോളം രൂപ തട്ടി; വിഴിഞ്ഞത്ത് വ്യാജ സൈനിക ഉദ്യോഗസ്ഥൻ വിഴിഞ്ഞം പോലീസിന്റെ വലയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies