ഇടുക്കി: ഇടുക്കി, ആലടി എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. വൈകിട്ട് ആറേമുക്കാലോടെയാണ് കെ.എസ് ഇ.ബിയുടെ സിസ്മോഗ്രാമില്‍ 1.2 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

















