Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം സംബന്ധിച്ച ഉത്തരവ് പുതുക്കി

Web Desk by Web Desk
May 29, 2021, 01:22 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആലപ്പുഴ: ജില്ലയിൽ പഴം, പച്ചക്കറി, പലചരക്ക്, മത്സ്യം വിൽപന കടകൾക്ക് എല്ലാ ദിവസവും രാവിലെ എഴു മുതൽ വൈകിട്ട് നാലുവരെ പ്രവർത്തിക്കാം. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ പുറത്തിറക്കിയ പുതിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച ഉത്തരവിൽ കൂടുതൽ ഇളവുകൾ നൽകി ഭേദഗതി വരുത്തി. പുതിയ ഉത്തരവിലെ ഇളവുകളും നിയന്ത്രണങ്ങളും നിയന്ത്രിത മേഖലകളിൽ (കണ്ടെയ്ൻമെന്റ് സോൺ) ബാധകമായിരിക്കില്ല. ഇവിടെ നിലവിലുള്ള നിയന്ത്രണം തുടരും. സമയക്രമം കൃത്യമായി പാലിക്കാത്തവർക്കെതിരേ ദുരന്തനിവാരണ നിയമം, പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് എന്നിവ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു. 

എല്ലാ ദിവസവും പ്രവർത്തിക്കാവുന്ന സ്ഥാപനങ്ങൾ

പത്രം, പാൽ, പാചകവാതകം, തപാൽ വിതരണം, പാൽ സൊസൈറ്റി 

ഷെഡ്യൂൾഡ് ബാങ്കുകളും സഹകരണ ബാങ്കുകളും (രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ)

ഹോട്ടലുകളും മറ്റു ഭക്ഷ്യ ഭോജന കടകളും-പാഴ്‌സൽ മാത്രം (രാവിലെ എട്ടു മുതൽ രാത്രി 7.30 വരെ)

പഴം, പച്ചക്കറി, പലചരക്ക്, മത്സ്യം വിൽപന കടകൾ (രാവിലെ എഴു മുതൽ വൈകിട്ട് നാലുവരെ)

ReadAlso:

എസ്എഫ്ഐ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അതിക്രൂരമായി വേട്ടയാടുകയാണെന്ന് വി.ശിവൻകുട്ടി

മുടി പിഴുതു തിന്നുന്ന ശീലം വിനയായി; ഒൻപതുകാരിയുടെ വയറ്റിൽ നിന്ന് ഒരു കിലോ തലമുടി പുറത്തെടുത്തു

സി.പി.എം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഇന്ന് തുടങ്ങും; എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും

മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴുന്നു; മഴയ്ക്കായി തമിഴ്‌നാട്ടിൽ പ്രത്യേക വരുണപൂജ നടത്തി

സഹകരണ ബാങ്ക് വീഴ്ചകളും നേതാക്കളുടെ അഹങ്കാരവും തിരിച്ചടിയായി; കോട്ടയം സി.പി.എം യോഗത്തിൽ രൂക്ഷവിമർശനം

റേഷൻകട, പൊതുവിതരണ കേന്ദ്രം, സഹകരണ സംഘം സ്റ്റോറുകൾ 

ആശുപത്രികൾ, രോഗ ചികിത്സയ്ക്കുള്ള ക്ലിനിക്കുകൾ, ലാബുകൾ, ആയുർവേദ ചികിൽസാ കേന്ദ്രങ്ങൾ, ദന്ത ക്ലിനിക്കുകൾ, മെഡിക്കൽ സ്റ്റോറുകൾ

പാലും പാലുൽപ്പന്നങ്ങളും മാത്രം വിൽക്കുന്ന ഔട്ട്ലെറ്റുകൾ (രാവിലെ ആറുമുതൽ വൈകിട്ട് അഞ്ചുവരെ)

സ്ത്രീകളുടെ ശുചിത്വ-ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട സാധനങ്ങൾ വിൽപ്പന സ്ഥലങ്ങളിൽഎത്തിക്കുന്ന വാഹനങ്ങൾ

വിവാഹ ആവശ്യങ്ങൾക്ക് സ്വർണക്കടകൾ, തുണിക്കടകൾ (ദിവസം ഒരു മണിക്കൂർ)

ആശുപത്രിയിൽ വച്ച് ഉണ്ടാവുന്ന മരണത്തെത്തുടർന്ന് ആവശ്യമായ വസ്തുക്കൾ, രോഗികളുടെ ചികിത്സക്കായി ആവശ്യമായ വസ്തുക്കൾ എന്നിവ വിൽക്കുന്ന ആശുപത്രികളോട് ചേർന്നുള്ള കടകൾ (ദിവസം ഒരു മണിക്കൂർ). പൊതുജനങ്ങളുടെ അറിവിലേക്കായി കടയുടമയുടെ ഫോൺ നമ്പർ കടയുടെ മുൻഭാഗത്ത് പ്രദർശിപ്പിക്കണം. 

മരണാനന്തരചടങ്ങുകൾക്ക് ആവശ്യമായ വസ്തുക്കൾ വിൽക്കുന്ന കടകൾ (ദിവസം ഒരു മണിക്കൂർ)

അക്ഷയകേന്ദ്രം (രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ) ഒരു സമയം പരമാവധി നാലു പേർ മാത്രമേ കേന്ദ്രങ്ങളിൽ പാടുള്ളൂ. കോവിഡ് മാനദണ്ഡപ്രകാരം പ്രവർത്തിക്കണം.

ഞായറാഴ്ച പ്രവർത്തിക്കാവുന്നവ:

വർക്ക് ഷോപ്പുകൾ, ടയർ റിസോളിങ്-പഞ്ചർ കടകൾ, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വർക്ക് ഷോപ്പുകൾ, സ്‌പെയർ പാർട്‌സ് കടകൾ (രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ)

തിങ്കളാഴ്ച പ്രവർത്തിക്കാവുന്നവ:

ബേക്കറി (രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ)

പ്രിന്റിംഗ് പ്രസുകൾ, ഫോട്ടോ സ്റ്റുഡിയോ (രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെ)

വളം, കീടനാശിനി കടകൾ (രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ)

ചൊവ്വാഴ്ച പ്രവർത്തിക്കാവുന്നവ:

ഇലക്ട്രിക്കൽ, പ്ലംബിംഗ്, പെയിന്റിങ്, മറ്റു കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ (രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ)

വർക്ക് ഷോപ്പുകൾ, ടയർ റിസോളിങ്-പഞ്ചർ കടകൾ, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വർക്ക് ഷോപ്പുകൾ, സ്‌പെയർ പാർട്‌സ് കടകൾ (രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ)

മൊബൈൽ ഷോപ്പ്, മൊബൈൽ സർവീസ്, മൊബൈൽ ആക്‌സസറീസ് കടകൾ, കമ്പ്യൂട്ടർ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ (രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ) 

ഒപ്റ്റിക്കൽ ഷോപ്പ്, ശ്രവണസഹായ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ (രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ) 

ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ (രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ) 

കൃത്രിമ കാലുകൾ വിൽപ്പന-അറ്റകുറ്റപ്പണി നടത്തുന്ന കടകൾ (രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ) 

ചകിരി-കയർ നിർമാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ പ്രവർത്തിപ്പിക്കാനുള്ള അനുമതി (രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ) 

ബുധനാഴ്ച പ്രവർത്തിക്കാവുന്നവ:

ബേക്കറി (രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ)

മാംസം, കോഴിക്കട, കോൾഡ് സ്റ്റോറേജ് (രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ)

വളം, കീടനാശിനി എന്നിവ വിൽക്കുന്ന കടകൾ (രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ്് ഒന്നു വരെ)

തുണിക്കടകൾ, സ്വർണ്ണക്കടകൾ ഓൺലൈൻ വഴി മാത്രം വിൽപ്പനയ്ക്ക് (രാവിലെ ഒമ്പതു മുതൽ വൈകിട്ട് ഏഴുവരെ)

സ്വർണ്ണപണയ സ്ഥാപനങ്ങൾ (രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ) 

കോഴിത്തീറ്റ, കാലിത്തീറ്റ, മറ്റു തീറ്റകൾ വിൽക്കുന്ന കടകൾ (രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ)

പഠനോപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ (രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ)

വ്യാഴാഴ്ച പ്രവർത്തിക്കാവുന്നവ:

ഇലക്ട്രിക്കൽ, പ്ലംബിംഗ്, പെയിന്റിങ്, മറ്റു കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ (രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ)

വർക്ക് ഷോപ്പുകൾ, ടയർ റിസോളിങ്-പഞ്ചർ കടകൾ, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വർക്ക് ഷോപ്പുകൾ, സ്‌പെയർ പാർട്‌സ് കടകൾ (രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ) 

മഴക്കോട്ട്, കുട, കുട നന്നാക്കൽ കടകൾ (രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ)

വെള്ളിയാഴ്ച പ്രവർത്തിക്കാവുന്നവ:

പ്രിന്റിംഗ് പ്രസുകൾ, ഫോട്ടോ സ്റ്റുഡിയോ, ഫോട്ടോസ്റ്റാറ്റ് കടകൾ (രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ)

വളം, കീടനാശിനികൾ എന്നിവ വിൽക്കുന്ന കടകൾ (രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ്് ഒന്നു വരെ)

ബേക്കറി (രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ)

ശനിയാഴ്ച പ്രവർത്തിക്കാവുന്നവ:

മാംസം, കോഴിക്കട, കോൾഡ് സ്റ്റോറേജ് (രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ)

മലഞ്ചരക്ക് കടകൾ (രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചു വരെ)

മൊബൈൽ ഷോപ്പ്, മൊബൈൽ സർവീസ്, മൊബൈൽ ആക്‌സസറീസ്, കമ്പ്യൂട്ടർ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ (രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ)

ഒപ്റ്റിക്കൽ ഷോപ്പ്, ശ്രവണസഹായ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ (രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ) 

ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ (രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ) 

ചകിരി-കയർ നിർമാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ പ്രവർത്തിപ്പിക്കാനുള്ള അനുമതി (രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ) 

Latest News

ലിംഗമാറ്റ ശസ്ത്രക്രിയ എതിർത്തതിന് അമ്മയെ കൊലപ്പെടുത്തി പതിനേഴുകാരൻ

ഗെയ്ലിന്റെ റെക്കോർഡ് തകർന്നു: ടി20 ക്രിക്കറ്റിൽ 188 റൺസ് അടിച്ചെടുത്ത് സൗത്താഫ്രിക്കൻ താരം ലുവാൻ ഡ്രി-പ്രിട്ടോറിയസ്

വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് നാല് ലക്ഷത്തോളം രൂപ തട്ടി; വിഴിഞ്ഞത്ത് വ്യാജ സൈനിക ഉദ്യോഗസ്ഥൻ വിഴിഞ്ഞം പോലീസിന്റെ വലയിൽ

പോലീസ് അതിക്രമത്തിലും പിന്മാറാതെ പ്രതിഷേധക്കാർ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ന് വീണ്ടും പ്രക്ഷോഭം

കാസർകോട് കുഴൽ കിണർ വണ്ടി വീടിന് മുകളിലേക്ക് മറിഞ്ഞു, രണ്ട് പേർ മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies