ഈ വർഷത്തെ ഒഎൻവി പുരസ്‌കാരം മീ ടൂ ആരോപണം നേരിട്ട വൈരമുത്തുവിന് നൽകുന്നത്തിനെതിരെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.പുരസ്‌കാര പ്രഖ്യാപനം പുനം പരിശോധിക്കാനും പിന്നീട് തീരുമാനമായി. എന്നാൽ വൈര മുത്തുവിന് തന്നെ ഈ പുരസ്‍കാരം നൽകണമെന്നാണ് ഹരീഷ് പേരടി പറയുന്നത്.പ്രഖ്യാപിച്ച പുരസ്‍കാരം കൊടുക്കാതിരുന്നാൽ സാംസ്‌കാരിക കേരളം ഒരു വലിയ കലാകാരനോട് ചെയ്യുന്ന അനീതി ആകുമെന്നും ഹരീഷ് പേരടി കുറിച്ചു. https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fhareesh.peradi.98%2Fposts%2F989251564948526&show_text=true&width=500
















