പാലക്കാട് : പാലക്കാട് അട്ടപ്പാടി ഷോളയൂരിൽ ജീപ്പ് മറിഞ്ഞു ഒരു മരണം.ഷോളയൂർ യൂക്കാലിമട്ടത്ത് താമസിക്കുന്ന ചന്ദ്രൻ എന്നയാളാണ് മരിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ ജീപ്പിന് അടിയിൽപെടുകയായിരുന്നു ചന്ദ്രൻ.
അട്ടപ്പാടി യൂക്കാലിമട്ടത്ത് താമസികുന്ന ചന്ദ്രൻ കോഴിക്കോട് സ്വദേശിയായാണ്.അപകടത്തിൽ ജീപ്പിന്റെ ഡ്രൈവർ പ്രദീപിനും പരിക്കേറ്റു.
















