മുംബൈ; കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ ഇന്ന് 40,956 പേർക്ക് കോവിഡ്. 793 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 71,966 പേർ രോഗമുക്തരായി. 5,58,996 ചികിത്സയിലുണ്ട്. കർണാടകയിൽ ഇന്ന് 39,510 പേർക്ക് രോഗം സ്ഥിരീകരിച്ചു.
480 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 5,87,452 പേർ ചികിത്സയിലാണ്. തമിഴ്നാട്ടിൽ 29,272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 298 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.















