ന്യൂഡൽഹി: കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായി തുടരുകയാണ്. രാജ്യത്തിന് കൈത്താങ്ങായി എത്തിയിരിക്കുകയാണ് ഇൻഡോനേഷ്യ . ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും രണ്ട് ഓക്സിജൻ കണ്ടെയ്നറുകളാണ് വ്യോമസേനയുടെ IL-76 വിമാനം ഇന്ത്യയിൽ എത്തിച്ചത്.
സിംഗപ്പൂരിൽ നിന്നും മൂന്ന് ഓക്സിജൻ കണ്ടെയ്നറുകൾ കൂടി എത്തിക്കുന്നുണ്ടെന്ന് വ്യോമസേനാ അറിയിച്ചു.
















