കൊച്ചി: രാജ്യത്തെ ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 93.78 രൂപയായി. ഡീസലിന് 88.56 രൂപയായി.
കൊച്ചിയിൽ പെട്രലോൺ 91.99 രൂപയും ഡീസലിന് 87.02 രൂപയുമായി. രാജ്യത്ത് മഹാരാഷ്ട്ര, രാജസ്ഥാൻ,മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിൽ പെട്രോൾ വില നൂറ് കടന്നു.
















