കൊൽക്കത്ത: ബംഗാളിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ അക്രമം.ബംഗാളിലെ മേദിനിപ്പൂരിൽ വച്ചായിരുന്നു സംഭവം.ടി എം സി ഗുണ്ടകളാണ് അക്രമം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ആക്രമണത്തിൽ പരിക്ക് ഒന്നുമില്ല.കാറിന്റെ പുറകിലെ ചില്ല് പൂർണമായും തകർന്നു.അക്രമത്തെത്തുടർന്ന് മിഡ്നാപൂരിലെ സന്ദർശനം ഉപേക്ഷിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
TMC goons attacked my convoy in West Midnapore, broken windows, attacked personal staff. Cutting short my trip. #BengalBurning @BJP4Bengal @BJP4India @narendramodi @JPNadda @AmitShah @DilipGhoshBJP @RahulSinhaBJP pic.twitter.com/b0HKhhx0L1
— V Muraleedharan (@VMBJP)
May 6, 2021
















