അഹ്മദാബാദ്: കോവിഡ് വ്യാപനം രാജ്യത്തെ ആകെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. അതിനിടെ കോവിഡ് മാർഗനിർദേശ ലംഘനം നടത്തി മതപരമായ പൂജ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് ആയിരങ്ങൾ. അഹമ്മദാബാദ് ജില്ലയിലാണ് സംഭവം. ബലിയദേവ് ക്ഷേത്രത്തിൽ വെള്ളം അർപ്പിക്കൽ ചടങ്ങിനാണ് ആയിരങ്ങൾ എത്തിയത്.
ദേവന്മാർക്ക് കോപമുള്ളത് കൊണ്ടാണ് കോവിഡ് വന്നതെന്ന് പ്രാദേശിക പുരോഹിതന്മാർ പറഞ്ഞു. തുടർന്ന് മതപരമായ ആഘോഷം നടത്തുകയായിരുന്നു.
Amid corona pandemic, thousands throng during a religious event in Sanand, Ahmedabad. #CoronaPandemic pic.twitter.com/4IkwbQsdGH
— Shivangi Thakur (@thakur_shivangi)
May 5, 2021
















