ദൃശ്യം 2 റിലീസ് ആയതോടെ തെന്നിന്ത്യയിൽ താരം ആയിരിക്കുകയാണ് എസ്തർ അനിൽ.ചിത്രത്തിന്റെ തമിഴ്പതിപ്പിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ. ചിത്രങ്ങളിൽ മാത്രമല്ല തന്റെ പുതിയ വിശേഷങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിക്കാറുണ്ട് താരം.
ഇപ്പോൾ ഒരു സേഫ്റ്റി പിന് ഉപയോഗിച്ച് സാരി ഉടുക്കാൻ പഠിച്ചിരിക്കുകയാണ് താരം. ചിത്രം പങ്ക് വച്ച താരം തന്നെയാണ് താൻ സാരി ഉടുക്കാൻ മിടുക്കിയാണന്ന് പറഞ്ഞത്. താരത്തെ പ്രശംസിച്ചു നിരവധി പേർ രംഗത്ത് എത്തി.