തെലുങ്ക് സൂപ്പർ താരവും ജൻ സേന അധ്യക്ഷനുമായ പവൻ കല്യാണിന്റെ പുതിയ സിനിമയുടെ പ്രദര്ശനത്തിനിടെ ആക്രമണം .ആരാധകർ തീയേറ്ററിന് നേരെ അക്രമം നടത്തി .ഇടയ്ക്ക് വച്ച് സിനിമ പ്രദർശനം നിന്നതോടെയാണ് അക്രമം ഉണ്ടായത് .
താരം അഭിനയിച്ച ഏറ്റവും പുതിയ ചിത്രം വക്കീൽ സാബിന്റെ റിലീസിംഗ് ദിവസമായിരുന്നു ഇന്ന് .സിനിമ നടക്കുന്നതിന്റെ പ്രദർശനം നിന്നു .ജോകുവംബ തിയേറ്ററിൽ ആയിരുന്നു സംഭവം .സാങ്കേതിക തകരാർ മൂലമാണ് ചിത്രത്തിന്റെ പ്രദർശനം നിന്നത് .
#WATCH | Telangana: Ruckus erupted at a theatre in Jogulamba Gadwal as audience vandalised theatre after the screening of a movie of actor & Jan Sena chief Pawan Kalyan was stopped due to technical glitch pic.twitter.com/nMx53CrMA7
— ANI (@ANI)
April 9, 2021
















