നീലയില്‍ തിളങ്ങി യുവ നടി സാറ അലി ഖാന്‍. നീല നിറത്തിലുള്ള സിന്‍ഡ്രല്ല ഡ്രസ് ധരിച്ച താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. നടി തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
നോര്‍വീജിയന്‍ ഫാഷന്‍ ഡിസൈനര്‍ ക്രിഷ്ട്യന്‍ ആഡ്‌നേവിക്കിന്റ ബ്രാന്‍ഡിനല്‍ നിന്നുള്ള റഫള്‍ഡ് മിനി ഡ്രസ്സാണ് സാറ ധരിച്ചിരിക്കുന്നത്. ലൈറ്റ് ബ്ലൂ നിറത്തിലുള്ള വസ്ത്രത്തിന്റെ വില 15 ലക്ഷം രൂപയാണ്. ആഡ്‌നേവിക്കിന്റെ 2020 വിന്റര്‍ കലക്ഷനിലേതാണ് ഈ ഡ്രസ്സ്. ലെയറുകളും റഫിളുകളുമാണ് ട്യൂള്‍ തുണി ഉപയോഗിച്ചൊരുക്കിയ ഈ മിനി ഡ്രസ്സിനെ ആകര്‍ഷകമാക്കുന്നത്. ഒപ്പം നീളന്‍ അങ്കിവാലുമുണ്ട്. യഥാര്‍ഥ ഡിസൈനില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തിയാണ് സാറയ്ക്കു വേണ്ടി ഒരുക്കിയത്.