മൂന്ന് കോടി രൂപയുടെ ലംബോര്‍ഗിനി സ്വന്തമാക്കി നടന്‍ കാര്‍ത്തിക് ആര്യന്‍. ലംബോര്‍ഗിനി ഉറുസാണ് താരം സ്വന്തമാക്കിയത്. മൂന്ന് കോടി രൂപയോളമാണ് കാറിന്റെ വില.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. ആഡംബര സാധനങ്ങള്‍ക്ക് പറ്റിയ ആള്‍ അല്ല ഞാന്‍- എന്ന അടിക്കുറിപ്പോടെയാണ് താരം വിഡീയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതോസമയം, കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റീനിലായിരുന്നു താരം. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് നെഗറ്റീവായത്.