തിരുവനന്തപുരം: പിഎസ്‌സി 49 തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏപ്രില്‍ 21 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
*ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെഡിക്കല്‍ ഓങ്കോളജി-മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഓങ്കോളജി-മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബയോകെമിസ്ട്രി-മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍)-കേരള സംസ്ഥാന വൈദ്യുതിബോര്‍ഡ് ലിമിറ്റഡ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ (ഇലക്്ട്രിക്കല്‍) (തസ്തികമാറ്റം വഴി)-കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ്, ജൂനിയര്‍ മാനേജര്‍ (ജനറല്‍)-കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഡെയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍-ക്ഷീരവികസനം, പ്രോജക്ട് അസിസ്റ്റന്റ്/യൂണിറ്റ് മാനേജര്‍-കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, അക്കൗണ്ടന്റ്/സീനിയര്‍ അസിസ്റ്റന്റ്-കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ആര്‍ട്ടിസ്റ്റ്-മെഡിക്കല്‍ വിദ്യാഭ്യാസം, * ടൈപ്പിസ്റ്റ് ക്ലാര്‍ക്ക്-മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡ്, ജൂനിയര്‍ അക്കൗണ്ടന്റ് ഗ്രേഡ് II-കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ജൂനിയര്‍ അസിസ്റ്റന്റ്-കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്.
*ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ആയുര്‍വേദം)-ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസില്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്/ആയൂര്‍വേദ കോളേജുകള്‍, ഡ്രൈവര്‍ ഗ്രേഡ് II (HDV)-വിവിധം, നഴ്‌സ് ഗ്രേഡ്-II (ആയുര്‍വേദം)-ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍, ഡ്രൈവര്‍ ഗ്രേഡ് II (HDV) (തസ്തികമാറ്റം)-വിവിധം, ഡ്രൈവര്‍ ഗ്രേഡ് II (LDV)-വിവിധം, ഡ്രൈവര്‍ ഗ്രേഡ് II (LDV) (തസ്തികമാറ്റം)-വിവിധം, ആയ-വിവിധം.
*സ്പെഷ്യല്‍/എന്‍.സി.എ. (സംസ്ഥാനതലം/ജില്ലാതലം)
മെഡിക്കല്‍ ഓഫീസര്‍, വനിതാ സബ് ഇന്‍സ്പെക്ടര്‍, സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍, എന്‍ജിനിയറിങ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍, പോലീസ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍ ഗ്രേഡ് 2, കോബ്ലര്‍, ക്ലാര്‍ക്ക് ഗ്രേഡ് 1, പ്യൂണ്‍ വാച്ച്മാന്‍, ഗാര്‍ഡ്, പ്രൊജക്്ഷന്‍ അസിസ്റ്റന്റ്, സിനി അസിസ്റ്റന്റ്, ഹൈസ്‌കൂള്‍ ടീച്ചര്‍, ഫാര്‍മസിസ്റ്റന്‍ ഗ്രേഡ് 2, ഫാര്‍മസിസ്റ്റ് ഗ്രേഡ് 2, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, കുക്ക്.