Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ലൈംഗിക പീഡനക്കേസിൽ ജാമ്യം കിട്ടാൻ ഇരയുടെ കയ്യിൽ രാഖി കെട്ടണമെന്ന വിചിത്ര വിധി കോടതി റദ്ധാക്കി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 19, 2021, 08:42 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂ​ഡ​ല്‍​ഹി: ലൈം​ഗി​ക പീ​ഡ​ന കേ​സി​ലെ പ്ര​തി​ക്കു ജാ​മ്യം ല​ഭി​ക്കാ​ന്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍കു​ട്ടി​യു​ടെ കൈ​യി​ല്‍ രാ​ഖി കെ​ട്ട​ണ​മെ​ന്ന മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ വി​ചി​ത്ര വി​ധി സു​പ്രീംകോ​ട​തി റ​ദ്ദാ​ക്കി. ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ഒ​ന്‍​പ​ത് വ​നി​താ അ​ഭി​ഭാ​ഷ​ക​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണു കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. പു​രു​ഷാ​ധി​പ​ത്യം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​തും പ​ഴ​ഞ്ച​ന്‍ ചി​ന്താ​ഗ​തി​യി​ലു​ള്ളതുമായ ജാ​മ്യ ഉ​പാ​ധി​ക​ളും ഉ​ത്ത​ര​വു​ക​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​ക​ളാ​കു​ന്ന​വ​രെ പ്ര​തി​യി​ല്‍നി​ന്നു സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​തെ​ന്നുമാ ണ് മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി അ​തി​നു വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ വാ​ദി​ച്ച​ത്. പ്ര​തി​യു​ടെ ജാ​മ്യ​ത്തി​നാ​യി ഇ​ര​യു​ടെ വീ​ട്ടി​ല്‍ ചെ​ന്ന് രാ​ഖി കെ​ട്ടാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത് പെ​ണ്‍കു​ട്ടി​യു​ടെ അ​ഭി​മാ​ന​ത്തി​നു ക്ഷ​ത​മേ​ല്‍​പ്പി​ക്കു​ന്ന​താ​ണെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത്ത​രം നി​ര്‍​ദേ​ശ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ല്‍ വീ​ണ്ടും ഇ​ക്കാ​ര്യ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടു​മെ​ന്ന വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. അ​തി​ക്ര​മ​ത്തി​ന് ഇ​ര​ക​ളാ​കു​ന്ന​വ​ര്‍ അ​നു​ഭ​വി​ച്ച മാ​ന​സി​കപീ​ഡ​നം പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നു ജ​സ്റ്റീ​സ് എ.​എം. ഖാ​ന്‍​വി​ല്‍​ക്ക​ര്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

പീ​ഡ​ന​ത്തി​നി​ര​യാ​യ ആ​ളി​ന്‍റെ പ​ശ്ചാ​ത്ത​ല​ങ്ങ​ളും പെ​രു​മാ​റ്റ​വും ഭൂ​ത​കാ​ല സ്വ​ഭാ​വ വി​ശേ​ഷ​ങ്ങ​ളും ധാ​ര്‍​മി​ക​ത​യു​മൊ​ന്നും ജാ​മ്യം ന​ല്‍​കു​ന്ന​തി​നാ​യി ചൂ​ണ്ടി​ക്കാ​ട്ടേ​ണ്ട കാ​ര്യ​മി​ല്ല. പ്ര​തി​ക്കു ജാ​മ്യം ന​ല്‍​കു​ന്പോ​ള്‍ ഇ​ര​ക​ള്‍​ക്ക് മാ​ന​സി​ക ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ളി​ല്‍നി​ന്നു സം​ര​ക്ഷ​ണം ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു.

2020 ഏ​പ്രി​ലി​ലു​ണ്ടാ​യ ലൈം​ഗി​കപീ​ഡ​ന കേ​സി​ല്‍ ജാ​മ്യം തേ​ടി​യ വി​ക്രം ബാ​ഗ്രി എ​ന്ന പ്ര​തി​യോ​ടാ​ണ് മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ന്‍​ഡോ​ര്‍ ബെ​ഞ്ച്, പെ​ണ്‍കു​ട്ടി​യു​ടെ കൈ​യി​ല്‍ രാ​ഖി കെ​ട്ടാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. പെ​ണ്‍കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നില്‍ നി​ന്ന് സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും 11,000 രൂ​പ ന​ല്‍​ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

ReadAlso:

തമിഴ്നാട്ടിൽ 17 തടവുകാർ കൂട്ടത്തോടെ ജയിൽ ചാടി, തിരച്ചിൽ ശക്തമാക്കി പോലീസ്

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ മാനനഷ്ട കേസ്; രാഹുൽ ​ഗാന്ധിയെ കുറ്റവിമുക്തനാക്കി സുൽത്താൻപൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി

കല്യാണം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, സഹപ്രവര്‍ത്തകന് ഭീഷണി; വിഡിയോ കോളിന് പിന്നാലെ ടെക്കി മരിച്ചനിലയില്‍

അമിത് ഷായെ കൊലക്കേസ് പ്രതിയെന്നു വിളിച്ച് അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ

Latest News

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം; വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഒക്ടോബര്‍ 29ന് ആരംഭിക്കും

വയോജന ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി

കോടതിവിധിയുടെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാറിന്; പിണറായി വിജയനെ സംരക്ഷിക്കാൻ സർക്കാർ ഒത്താശചെയ്തു, ഷോൺ ജോർജ്

എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാൻ സർക്കാർ

കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies