ബോളിവുഡ് നടിയും മുന്‍ പോണ് താരവുമായ സണ്ണി ലിയോണിനും ഒരു അപര. നടിയോട് സാദൃശ്യമുള്ള അവീര സിങ് മസോണിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. മോഡലിങ്ങില്‍ നിന്ന് അഭിനയത്തിലേയ്ക്ക് ചുവടുവച്ച താരമാണ് അവീര.
മിക്ക സിംഗിന്റെ പുതിയ സംഗീത ആല്‍ബത്തില്‍ വേഷമിട്ടതോടെയാണ് അവീര സിംഗ് ശ്രദ്ധനേടുന്നത്. സണ്ണിയുമായി അവീരയ്ക്കുള്ള സാദൃശ്യം ആല്‍ബത്തിന്റെ അണിയറ പ്രവര്‍ത്തകരിലൊരാള്‍ മിക്ക സിംഗിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് അവീര ആല്‍ബത്തില്‍ എത്തുന്നത്.