പത്താം വിവാഹ വാർഷികം ആഘോഷമാക്കി നടൻ അല്ലുഅർജുനും ഭാര്യ സ്നേഹ റെഡ്ഢിയും.താജ് മഹലിൽ വെച്ചാണ് ഇരുവരും വിവാഹ വാർഷികം ആഘോഷിച്ചത്.ഭാര്യക്കൊപ്പമുള്ള ചിത്രങ്ങളും അല്ലു പങ്കുവെച്ചിട്ടുണ്ട്.വെള്ളവസ്ത്രത്തിലാണ് ഇരുവരും താജ് മഹലിൽ നില്കുന്നത്.
‘പത്താം വിവാഹ ആശംസകൾ ക്യൂട്ടി.എത്ര മനോഹരമായ പത്ത് വർഷങ്ങൾ ആയിരുന്നു ഇത്.ഇനി എത്രയോ നാളുകളാണ് വരാനുള്ളത്’ എന്നാണ് അല്ലു അർജുൻ കുറിച്ചിരിക്കുന്നത്.